മലയാലപ്പുഴ ഗവ.എല്‍പി സ്‌കൂളിലെപുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം

മലയാലപ്പുഴ ഗവ.എല്‍പി സ്‌കൂളിലെപുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനംഅഡ്വ.കെ.യു.ജനീഷ്കുമാര്‍എംഎല്‍എനിര്‍വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ.ഷാജി അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത്അംഗംജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, സ്ഥിരം സമിതി... Read more »

യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസ് : കാമുകൻ ബംഗളുരുവിൽ പിടിയിൽ

  പത്തനംതിട്ട : പന്തളം പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ടുവർഷത്തോളമായി യുവതിയ്ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം പോസ്റ്റിൽ തുടലി ബി എസ് ഭവനിൽ ശശിയുടെ മകൻ ഷൈജു എസ് എൽ (34)വിനെ... Read more »

റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം

റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം. പ്രകൃതിയുടെ വന്യ സൗന്ദര്യം അപ്പാടെ ആവാഹിച്ചു വച്ചിരിക്കുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് വഴിയൊരുങ്ങുന്നത്.   ഇതിൻറെ മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന് പ്രവർത്തനം വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന... Read more »

നിക്ഷേപസമാഹരണ യജ്ഞം: സഹകരണ വകുപ്പ് 450 കോടി രൂപ സമാഹരിക്കും

    സഹകരണ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ ഭാഗമായി 450 കോടി രൂപ സമാഹരിക്കും. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്നതാണ് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സന്ദേശം.   സംസ്ഥാനതലത്തില്‍ 9000... Read more »

പടേനിയ്ക്കുള്ള പട്ടും മണിയും കച്ചയും കല്ലേലി കാവില്‍ നിന്നും പൂജിച്ച് നൽകി

  konnivartha.com : കോന്നി വള്ളിക്കോട് കിഴക്കേക്കര തലയിറ ദേവീക്ഷേത്രത്തിലെ ഒന്നാം ഉത്സവ മഹോത്സവത്തോട് അനുബന്ധിച്ച് സമർപ്പിക്കുന്ന പടേനിയ്ക്കുള്ള പട്ടും മണിയും കച്ചയും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) നിന്നും പൂജിച്ച് ഊരാളിയ്ക്ക് കൈമാറി. കിഴക്കേക്കര തലയിറ ദേവീക്ഷേത്ര കമ്മറ്റി ഭാരവാഹികൾ... Read more »

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കും

ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ് ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്സിൻ 2011ൽ... Read more »

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍

  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റു നടപടികളിലേക്ക് ഇ.ഡി കടക്കുകയായിരുന്നു.   യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്.ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍... Read more »

ബി.ബി.സി. ഡല്‍ഹി, മുംബൈ ഓഫീസുകളിലെ പരിശോധന :സര്‍വേ

  ബി.ബി.സി. ഡല്‍ഹി, മുംബൈ ഓഫീസുകളിലെ റെയ്ഡ് ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. റെയ്ഡില്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.   അന്താരാഷ്ട്ര നികുതിയടക്കമുള്ളവയിലെ ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തില്‍ ക്രമക്കേടുകള്‍ എന്നിവ ആരോപിച്ചാണ് ആദായനികുതി... Read more »

സൈനിക കൂട്ടായ്മ തപസ്: ബ്ലാക്ക് ഡേ ബൈക്ക് റാലിയും അനുസ്മരണവും നടത്തി

  konnivartha.com : പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാൻമ്മാരുടെ ഓർമ ദിവസമായ ഇന്ന് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു ബ്ലാക്ക് ഡേ ബൈക്ക് റാലി നടത്തി . പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം ജംഗ്ഷൻ,... Read more »

ഇന്റർനാഷണൽ മലയാളി സമാജം റിജേഷ് പീറ്ററിന്‌ അക്ഷരശ്രീ അവാർഡ് നൽകി ആദരിച്ചു

konnivartha.com/കാൽഗറി : ഇന്റർനാഷണൽ മലയാളി സമാജം കേരള സോൺ  മാധ്യമ രംഗത്തുള്ള സംഭാവനയ്ക്ക്  കാൽഗറിയിലെ റിജേഷ് പീറ്ററിനെ അക്ഷര ശ്രീ അവാർഡു നൽകി  ആദരിച്ചു. നോർത്ത് അമേരിക്കൻ സംഘടനയായ  ഇൻഡോ അമേരിക്കൻ പ്രസ്  ക്ലബ് പ്രസിദ്ധീകരിക്കുന്ന ഐ എ പി സി ക്രോണിക്കിളിന്റെ ചീഫ്... Read more »
error: Content is protected !!