Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കോന്നി ഡിവിഷനിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൈലാസക്കുന്ന് പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം... Read more »

konnivartha.com : അലഞ്ഞുനടന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് രക്ഷകരായി പിങ്ക് പോലീസ്. പത്തനംതിട്ട കൺട്രോൾ റൂമിന്റെ പട്രോളിംഗ് വാഹനത്തിൽ നിന്നും അറിയിച്ചതനുസരിച്ച്, കുമ്പഴ കളീക്കൽപടിയിൽ കണ്ടെത്തിയ രത്നമ്മ എന്നയാളെയാണ് പിങ്ക് പോലീസ്, മകൻ വിനോദിനെ ഏൽപ്പിച്ചത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവർക്ക് മാനസികബുദ്ധിമുട്ട് ഉള്ളതായി... Read more »

konnivartha.com/പത്തനംതിട്ട : മലയാലപ്പുഴ വെട്ടൂരിൽ കഴിഞ്ഞദിവസം രാത്രി അലഞ്ഞുതിരിഞ്ഞു നടന്ന മനോനില തെറ്റിയയാളെ മലയാലപ്പുഴ പോലീസ് സുരക്ഷിതയിടത്തിലെത്തിച്ചു. കൊല്ലം പത്തനാപുരം മാങ്കോട് വാഴപ്പാറ സ്വദേശി ഹാറൂണി(50)നെയാണ് മലയാലപ്പുഴ പോലീസ് പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്. രാത്രികാല പട്രോളിംഗ് സമയത്താണ് ഇയാളെ... Read more »

കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ.... Read more »

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന്. ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും കൂടിയായ വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് കരിയിലമുക്ക് പാലം യാഥാര്‍ഥ്യമായത്. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും... Read more »

ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം 17ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ... Read more »

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെഎഎസ് ഓഫീസര്‍ രാരാ രാജ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, വ്യവസായ വകുപ്പ് എന്നിവ... Read more »

കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കടയ്ക്കാട് ആത്മ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ... Read more »

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു... Read more »

konnivartha.com : കോന്നി സിവിൽ സ്റ്റേഷൻ ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇളകി പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു . റവന്യൂ വകുപ്പിന് ഇത് ഒന്ന് ശെരിയാക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതെ അവസ്ഥയാണ് ഓഫീസിനും എന്ന് ജനം . അക്ഷരങ്ങള്‍ അടര്‍ന്നു പോയിട്ടും ഒരു കൂസലും... Read more »