പട്ടയം കിട്ടാന്‍ 10000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസറും സീനിയര്‍ ക്ലര്‍ക്കും പിടിയില്‍

  വസ്തുവിന്‍റെ പട്ടയം കിട്ടാന്‍ ഉടമയില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സീനിയര്‍ ക്ലര്‍ക്കും പിടിയില്‍. പാലക്കാട് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായരും, വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി. നജുമുദ്ദീനുമാണ് വിജിലൻസിന്റെ പിടിയിലായത്. വെള്ളിനേഴി... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍

മലയാലപ്പുഴ ഗവ എല്‍പി സ്‌കൂള്‍ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ ഗവ എല്‍പി സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10.30ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. 1.20 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മലയാലപ്പുഴ ഗവ... Read more »

കോന്നി താലൂക്ക്  ആശുപത്രിയില്‍ വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും

ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും konnivartha.com : വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്തില്‍പെട്ട ഏഴു പഞ്ചായത്തുകളിലും വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും നടത്തും.   കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  കോന്നി താലൂക്ക് ആശുപത്രിയുടെയും  സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ... Read more »

പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ലാബ് ടെക്‌നിഷ്യന്‍ നിയമനം

ലാബ് ടെക്‌നിഷ്യന്‍ നിയമനം konnivartha.com : പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനത്തില്‍  ലാബ്‌ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി   ബിഎസ്‌സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   യോഗ്യതയുള്ളവര്‍... Read more »

ജനവാസ മേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ പോലീസ് പിടിച്ചെടുത്തു

  konnivartha.com/പത്തനംതിട്ട : ജനവാസമേഖലയിലെ തോട്ടിൽ കക്കൂസ്  മാലിന്യം തള്ളിയ ടാങ്കർ അടൂർ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ അടൂർ-നെല്ലിമൂട്ടിൽപടി ജംഗ്ഷന് സമീപത്ത് തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്. ഈ ഭാഗത്തേക്ക് ടാങ്കർ അമിത വേഗതയിൽ വന്നുപോയത്  നാട്ടുകാർ കണ്ടിരുന്നു. സമീപത്ത് ദുർഗന്ധം... Read more »

മാരാമണ്ണില്‍ വ്യവസായ – വാണിജ്യ പ്രദര്‍ശന മേള തുടങ്ങി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച്  വ്യവസായ – വാണിജ്യ പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ തനത് വ്യാവസായിക ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവുമാണ് മേളയിലൊരുക്കിയിരിക്കുന്നത്.   തടിയില്‍ നിര്‍മിച്ച... Read more »

ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനില്‍ 1,000 തവണ ഇംപോസിഷന്‍: പോലീസിന് ഇങ്ങനെ ചെയ്യിക്കാന്‍ അനുമതി ഇല്ല :മനുഷ്യാവകാശ ലംഘനം

  konnivartha.com : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്‍റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.   പിടിയിലായ... Read more »

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും

  konnivartha.com : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്തും അവധി എടുക്കാതെയും പ്രവര്‍ത്തി ദിനം തന്നെ വിനോദയാത്രയ്ക്ക് പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും. ജന രോക്ഷം ശക്തമായതോടെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍... Read more »

താലൂക്ക് ഓഫീസിലെ കൂട്ട അവധി: ഭൂമാഫിയയുടെ പങ്കും അന്വേഷിക്കുന്നു

  കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതോടെ, ഐരവൺ വില്ലേജിലെ സർക്കാർഭൂമി കൈയേറ്റവും അന്വേഷണത്തിലേക്ക്. പുറമ്പോക്ക് ഭൂമിക്കായി ഭൂമാഫിയയാണ് മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്ക് സൗകര്യം ചെയ്തുനൽകിയതെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.   ഐരവൺ വില്ലേജിൽ വ്യാപകമായി സർക്കാർഭൂമി കൈയേറി റോഡ് നിർമിച്ചിരുന്നു.കോന്നി മെഡിക്കൽ കോളേജ്... Read more »

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങവേ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

  വെണ്മണി ശാർങ്ങക്കാവ് കടവില്‍ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ വിഷ്ണു (26), പുലിയൂർ വാത്തിലേത്ത് പ്രശാന്ത് (25) എന്നിവരാണ് മരിച്ചത്.ആലപ്പുഴ വെണ്മണിയിൽ ബന്ധുവീട്ടിൽ അടുക്കള കാണൽ ചടങ്ങിന് എത്തിയവരാണ് ഇരുവരും. വെൺമണി ശാർങ്ങക്കാവ് കടവിലാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇരുവരും... Read more »
error: Content is protected !!