Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com/പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ... Read more »

കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് പോയത് 22 പേർ
ഫെബ്രുവരി 3ന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചായിരുന്നു സബ് കളക്ടറുടെ വിവാഹം. ആകെയുളള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തു. ഭൂമിതരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഏറെയുമുണ്ടായിരുന്നത്. നേരത്തെ മൂന്നാറിലേക്ക് വിനോദയാത്ര... Read more »

കോന്നി പൂവന്‍പാറയില്‍ കാറും സ്കൂട്ടറും ഇടിച്ചു .സ്കൂട്ടറുകാരന് കയ്യില്‍ ഒടിവ് ഉണ്ടെന്നു ആളുകള്‍ പറയുന്നു . Read more »

konnivartha.com : കോന്നി , പഴയ കോന്നിയൂര്‍ .പടപ്പണയത്തിന് പകരമായി കോന്നിയൂര്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ അന്ന് ഉണ്ടായിരുന്ന ആളുകളുടെ മനസ്സിലെ രോക്ഷം തണുത്ത അവസ്ഥയില്‍ ആയിരുന്നു .രാജാവ് തലകൊയ്യുമോ എന്ന ചിന്ത . ഇന്ന് അതേ അവസ്ഥ . പ്രതികരിക്കാന്‍ കോന്നി നാട്ടിലെ... Read more »

konnivartha.com : സൂര്യപ്രകാശമുള്ള ഒരു ദിവസം പോലും, നമ്മുടെ അടുത്തുള്ള നക്ഷത്രം പുറപ്പെടുവിക്കുന്ന എല്ലാ പ്രകാശവും മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയില്ല എന്ന് നാസ . ന്യൂക്ലിയർ സ്പെക്ട്രോസ്കോപ്പിക് ടെലിസ്കോപ്പിക് അറേ നിരീക്ഷിച്ചതുപോലെ, സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും ചൂടേറിയ പദാർത്ഥങ്ങൾ പുറപ്പെടുവിക്കുന്ന ഉയർന്ന... Read more »

konnivartha.com : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ രംഗത്ത്. എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും... Read more »

പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് കേന്ദ്രമൃഗക്ഷേമ ബോർഡ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന സർക്കുലർ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.... Read more »

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടത്തിയ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു... Read more »