പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിന് സസ്പെൻഷൻ

  പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടത്തിയ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു... Read more »

അനധികൃതമായി റേഷൻ കാർഡുകൾ കൈവശം വെച്ചത് 34,550 പേർ

അനധികൃതമായി റേഷൻ കാർഡുകൾ കൈവശം വെച്ചത് 34,550 പേർ; 5.17 കോടി പിഴ ഈടാക്കി *പുതുതായി 331152 റേഷൻ കാർഡുകൾ അനുവദിച്ചു *4818143 ഓൺലൈൻ അപേക്ഷകളിൽ 4770733 എണ്ണം പരിഹരിച്ചു ഈ സർക്കാർ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേർ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി... Read more »

മഞ്ഞിനിക്കരയിലെ തീർത്ഥാടക സംഗമം

konnivartha.com : പരിശുദ്ധൻ ഒരിക്കലും മരിക്കുന്നില്ല. വിശ്വാസികൾക്കിടയിൽ ജീവിക്കുകയാണ് ഇവിടുത്തെ അനുഗ്രഹമെന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ആഴത്തിൽ വേരുള്ള വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു.നല്ല പ്രവർത്തികൾ വഴി നമ്മൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്.... Read more »

കാപ്പൊലി പടയണി പഠന കളരിക്ക് തുടക്കമായി

കേരള ഫോക് ലോര്‍ അക്കാദമിയുടെ മൂന്നു ദിവസം നീളുന്ന പടയണി പഠന കളരിക്കു തുടക്കമായി. ആറന്‍മുള കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍... Read more »

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12ന് തുറക്കും

  കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും.   ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും... Read more »

കോന്നി തഹസിൽദാരേ ഉടന്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം

konnivartha.com : കോന്നി താലൂക്ക് ഓഫീസ്സിൽ ജീവനക്കാർ കൂട്ട അവധി. 60 ജീവനക്കാർ ജോലിയിൽ ഉള്ള ഓഫീസിൽ 39 പേർ കൂട്ടായി അവധിയെടുത്ത് തഹസിൽദാരുടെ നേതൃത്വത്തിൽ മൂന്നാറിൽ സുഖവാസത്തിന് പോയതായി അറിയുന്നു. മേലുദ്യോഗസ്ഥൻ, എല്ലാവർക്കും മാതൃകയായി പ്രവർത്തിക്കേണ്ട തഹസിൽദാർ, ഇതിനൊക്കെയും കൂട്ടുനിൽക്കുന്നതായി അറിയുവാൻ കഴിയുന്നു.... Read more »

കോന്നി തെങ്ങുംകാവിൽ കിണറിലേക്ക് തലകറങ്ങി വീണ വൃദ്ധൻ മരിച്ചു

  konnivartha.com :കിണർ കുഴുക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു കോന്നി : കിണർ കുഴിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് മധ്യ വയസ്കൻ മരിച്ചു.തെങ്ങുംകാവ് സ്വദേശി പുത്തൻപുരക്കൽ രാജൻ(55) ആണ് മരിച്ചത്.പത്തൽകുറ്റി സുമേഷ് എന്നയാളുടെ കിണർ കുഴിക്കുന്നതിനിടെ ആണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.കൃഷ്ണൻ കുട്ടി... Read more »

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി: കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസ് ഉപരോധിച്ചു

  konnivartha.com : കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി. 20 ജീവനക്കാർ അവധിയെടുത്ത് മൂന്നാറിൽ ടൂർ പോയതായും 19 പേർ അനധികൃത അവധിയിലാണെന്നുമാണ് റിപ്പോർട്ട്. തഹസീൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിട്ടില്ല. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി... Read more »

കോന്നി താലൂക്ക് ഓഫീസില്‍ ഗുരുതര കൃത്യവിലോപം എന്ന് ആക്ഷേപം : കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍

konnivartha.com : 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് കോന്നി താലൂക്ക് ഓഫീസില്‍നിന്ന് മൂന്നാറിലേക്ക് ടൂറിന് പോയത് എന്നാണു ആക്ഷേപം വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ... Read more »

പ്രകൃതി മാടി വിളിക്കുന്നു : കാട്ടാത്തിപ്പാറയെ അടുത്തറിയാന്‍ :പക്ഷെ വനം വകുപ്പിന് തടസ്സ വാദം

    konnivartha.com : കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു... Read more »
error: Content is protected !!