കോന്നി താലൂക്ക് ഓഫീസില്‍ ഗുരുതര കൃത്യവിലോപം എന്ന് ആക്ഷേപം : കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍

konnivartha.com : 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് കോന്നി താലൂക്ക് ഓഫീസില്‍നിന്ന് മൂന്നാറിലേക്ക് ടൂറിന് പോയത് എന്നാണു ആക്ഷേപം വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ... Read more »

പ്രകൃതി മാടി വിളിക്കുന്നു : കാട്ടാത്തിപ്പാറയെ അടുത്തറിയാന്‍ :പക്ഷെ വനം വകുപ്പിന് തടസ്സ വാദം

    konnivartha.com : കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു... Read more »

നാടൻപാനീയങ്ങളിൽ സന്തോഷം നിറച്ച് റാന്നി ബി ആർ സി

  konnivartha.com : സാറേ,ചതുരപുളി കൊണ്ട് ജ്യൂസുംഉണ്ടാക്കാമോ?ഞങ്ങളുടെ പുളിഞ്ചോട്ടിൽ ആർക്കും വേണ്ടാതെ എത്ര എണ്ണമാ കിടക്കുന്നത്! ചതുര പുളിയുടെ പുതിയ ഒരു ഉപയോഗം മനസ്സിലാക്കിയ ജനപ്രതിനിധി അത്ഭുതത്തോടെ പറഞ്ഞു. റാന്നി ബി ആർ സി യും പഴവങ്ങാടി സിഎംഎസ് എൽ പി സ്കൂളും സംയുക്തമായി... Read more »

‘സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍’ വിജയകരമായി വിക്ഷേപിച്ചു

  ഐ.എസ്.ആര്‍.ഒ. രൂപം നല്‍കിയ ‘സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍’ (എസ്.എസ്.എല്‍.വി-ഡി 2) . ഭൂപ്രതലത്തില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ചുകൊണ്ടാണ് വിജയം കുറിച്ചത്..വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘ആസാദി സാറ്റ്-2’ എന്ന ചെറു ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നു.ചെറിയ ഉപഗ്രഹങ്ങള്‍... Read more »

വളളിക്കോട് കൃഷിഭവന്‍ കൊയ്ത്തുത്സവം: നടുവത്തൊടി പാടശേഖരത്ത് നടന്നു

  konnivartha.com : വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ 2022-23 ലെ നെല്‍കൃഷി കൊയ്ത്തുത്സവം നടുവത്തൊടി പാടശേഖരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍നായരുടെ അധ്യക്ഷതയില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത്... Read more »

മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി

  konnivartha.com : റാന്നിയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മണിയാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവര്‍ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/02/2023)

ഖാദി സ്‌പെഷ്യല്‍ റിബേറ്റ് മേള സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്‌പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ... Read more »

അജ്ഞാത മൃതദേഹം

konnivartha.com : കൊടുമൺ സെന്റ് ബെഹനാൻ ഓർത്തഡോക്സ്‌ പള്ളിയുടെ മുന്നിലെ തോടിനു സമീപത്തെ മരത്തിന്റെ കൊമ്പിൽ തൂങ്ങിയനിലയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിയ്ക്കും. കൊടുമൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന... Read more »

കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി

  കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി. സംസ്കാരം നാളെ(10/02/2023) 4 ന് വീട്ടുവളപ്പിൽ.ഭാര്യ. ഉഷ (പ്രേരക് ,കോന്നി ഗ്രാമപഞ്ചായത്ത്) മക്കൾ. നയന സോമൻ, ലയന സോമൻ. മരുമകൻ.സുബിൻ ബാലചന്ദ്രൻ. Read more »
error: Content is protected !!