കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർനിർമാണം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും

  ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ ,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

  ലാബ് ടെക്നീഷ്യന്‍ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ലാബ് ടെക്നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍... Read more »

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: കുടുംബശ്രീ വിപണന മേള തുടങ്ങി

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വിപണന മേള തുടങ്ങി. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധ ഇനം കാര്‍ഷിക, ഭക്ഷ്യ, ഗാര്‍ഹിക ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ മേളയില്‍ ലഭിക്കും. അയിരൂര്‍ പഞ്ചായത്തിലെ സംരംഭകര്‍ നടത്തുന്ന കുടുംബശ്രീ ഫുഡ് കോര്‍ട്ട്, എസ്ഇപി... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/02/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്‌സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി ആന്റ് എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525. കമ്മ്യൂണല്‍ ഹാര്‍മണി യോഗം 14... Read more »

സ്‌കൂൾ ആരോഗ്യ പരിപാടി: എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന

  കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും.... Read more »

തേക്കുതോട് മാർത്തോമ്മ ചർച്ച് പാർസനേജ് കൂദാശ ഫെബ്രുവരി 9 ന്

  konnivartha.com/തേക്കുതോട്: സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിന്‍റെ പുതിയതായി പണികഴിപ്പിച്ച പാർസനേജിന്‍റെ കൂദാശ ഫെബ്രുവരി 9 ന് 4 മണിക്ക് തേക്കുതോട് പറക്കുളം മാർത്തോമ്മ പാർസനേജ് അങ്കണത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു.ഇടവക വികാരി ഡെയിൻസ് പി സാമുവേൽ ഇടവക... Read more »

അദാനി കൂടലിലും എത്തി :കലഞ്ഞൂർ പഞ്ചായത്ത് ക്രഷർ യൂണിറ്റിന് അനുമതി നൽകി

  Konnivartha. Com :വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പാറ ഖനനം ചെയ്യാൻ അദാനി ഗ്രൂപ്പിനും അനുമതി നൽകിക്കൊണ്ട് കലഞ്ഞൂർ പഞ്ചായത്ത് നാടിന്റെ പൈതൃക സ്വത്തായ ഇഞ്ചപ്പാറയ്ക്ക് സമീപത്തെ പാറ അഞ്ചു വർഷത്തേക്ക് വിട്ട് നൽകി. നാലാം വാർഡിലെ പാറ ആണ്... Read more »

ഡിആര്‍ഐ റെയ്ഡ്: 4.11 കോടിയുടെ സ്വര്‍ണം പിടികൂടി, നാല് പേര്‍ അറസ്റ്റില്‍

  കോഴിക്കോട്കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു.കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.   പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍... Read more »

മഞ്ഞിനിക്കര പെരുന്നാൾ; ധ്യാനയോഗം തുടങ്ങി

  നിർധനർക്കുള്ള അരിയും വസ്ത്രങ്ങളും  വിതരണം ചെയ്യും.   മഞ്ഞിനിക്കര: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ദുഃഖ്റോനോ പെരുന്നാളുമായി ബന്ധപ്പെട്ട് തുമ്പമൺ ഭദ്രാസന വനിതാ സമാജത്തിന്റെ ധ്യാനയോഗം മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഭദ്രാസനത്തിലെ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത... Read more »

ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയത് : തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത

konnivartha.com : ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു. കെ.കെ.നായർ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് മാതൃകയാണ്അദ്ദേഹത്തിന്റെശൈലി.സ്ഥാനമാനങ്ങളിൽ... Read more »
error: Content is protected !!