കെ.കെ. നായർ അനുസ്മരണം നടത്തി

    konnivartha.com : പത്തനംതിട്ട :ജില്ലയുടെ പിതാവ്  കെ.കെനായരുടെപത്താംചരമവാർഷികത്തോടനുബന്ധിച്ച് കെ.കെ.നായർഫൗണ്ടേഷന്‍റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള പ്രതിമയിൽപുഷ്പാർച്ചനയുംതുടർന്ന്അനുസ്മരണ സമ്മേളനവും നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ, പി. മോഹൻരാജ് , അഡ്വ. ഹരിദാസ് ഇടത്തിട്ട , അഡ്വ.എ. സുരേഷ്കുമാർ ,... Read more »

കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് ബഡ്‌സ് നിയമലംഘനം: 17 നകം നടപടികള്‍ പൂര്‍ത്തിയാക്കണം

  konnivartha.com : ബഡ്‌സ് നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ലംഘനം നടത്തിയ ഓയൂര്‍ മരുതമണ്‍പള്ളിയിലെ കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് സ്ഥാപനത്തിന്റെ ഉടമകളുടെയും മറ്റു പ്രതികളുടെയും സ്ഥാവരജംഗമ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും താല്‍ക്കാലികമായി കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിശ്ചിത തീയതിക്കകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പിക്കാന്‍   കൊല്ലം... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍... Read more »

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

      മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ്... Read more »

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫുഡ് ബോണ്‍ പതോജനിക് ബാക്ടീരിയ  എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറു റിസര്‍ച്ച് ഫെലോയെ 15000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.... Read more »

മൂന്ന് തസ്തികകളിലേക്ക് ഫെബ്രുവരി 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാഷണല്‍ ആയുഷ്മിഷന്‍  പത്തനംതിട്ട ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ഫെബ്രുവരി 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും  റീസന്റ് പാസ്പോര്‍ട്ട്... Read more »

ഇന്ധന സെസ് പിൻവലിക്കണം : ആർ .എസ് .പി

  konnivartha.com : ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആർ .എസ് .പി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഷാഹിദ ഷാനവാസിന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാനകമ്മറ്റി അംഗം ജോർജ് വറുഗീസ് ഉദ്ഘാടനം ചെയ്തു . R.M.ഭട്ടതിരി , തോമസ് ജോസഫ് ,ബാബു ചാക്കോ ,സതീഷ് , ജോൺസ്... Read more »

തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച് ഭൂചലനം; മരണം 3600 കവിഞ്ഞു

  തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ് തകർന്ന് വീണത്. വൻ ദുരന്തം ഉണ്ടായതിനെ തുടർന്ന് 7 ദിവസത്തെ... Read more »

പന്തളം ഫയര്‍ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകള്‍ എണ്ണി  പറഞ്ഞും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.  ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയ ബജറ്റ് ആണ് ഇത്.   പട്ടികജാതി,... Read more »

കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം 

  കൊല്ലം അഞ്ചൽ പുനലൂർ റോഡിൽ കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം. അഗസ്ത്യക്കോട് അമ്പലമുക്കിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട ഒമിനി വാനിൽ സഞ്ചരിച്ച് നാലു പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more »
error: Content is protected !!