നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാർഡ് 2022 – 2023

  konnivartha.com :  പത്തനംതിട്ട  ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ഷിനു – ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി. 25000 രൂപയും ,പ്രശസ്തി പത്രവും,ഫലകവും... Read more »

ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം കോന്നിയിൽ ബിജെപി ജില്ലാ... Read more »

ആറന്മുള മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ടയുടെ സായാഹ്നങ്ങളെ സജീവമാക്കാന്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ ഷോ പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന്‍ വിപുലീകരണം യാഥാര്‍ത്ഥ്യമാകുകയാണ്. പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ ഭൂമിയേറ്റെടുക്കലിന് 10... Read more »

ബി ജെ പി പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ബി ജെ പി പദയാത്ര നടത്തി   കുതിക്കുന്ന ഭാരതം... Read more »

നാടിന്‍റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

  ചിറ്റൂർ കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി ഉൾപ്പടെ കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഗണന.വിദ്യാഭ്യാസ-കാർഷിക മേഖലയ്ക്കും മികച്ച പരിഗണന.   KONNIVARTHA.COM :  നാടിന്‍റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആരോഗ്യ... Read more »

കേരള ബജറ്റ് : കേരളം കടക്കെണിയിൽ അല്ല : ധനമന്ത്രി കെഎൻ ബാലഗോപാൽ

  രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ്. സുരക്ഷക്കൊപ്പം സ്ത്രീകളുടെ ജീവിത നിലവാരമുയർത്തുന്നതും ലക്ഷ്യം വെച്ചാണ് ബജറ്റ് നിർദേശങ്ങൾ. സ്ത്രീപക്ഷ പദ്ധതികളെ അവഗണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. പൊതുജനാരോഗ്യമേഖലയ്ക്കായി ഇത്തവണ 2828.33 കോടി രൂപയാണ് നീക്കിവച്ചത് സാമ്പത്തിക ഞെരുക്കത്തിനിടയിലും കാർഷിക മേഖലക്കായി വിവിധ പദ്ധതികളും ബജറ്റിൽ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/02/2023)

കുടിശിക ഒടുക്കുന്നതിന് അവസരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ  തൊഴിലാളികള്‍ക്ക്  കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട... Read more »

2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു

റാന്നി നിയോജകമണ്ഡലം സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം... Read more »

അടൂര്‍ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റില്‍ ശ്രദ്ധേയമായ നേട്ടം;ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍

  konnivartha.com : സംസ്ഥാന ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിന് ശ്രദ്ധേയമായ നേട്ടമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു . മണ്ഡലത്തിലെ ശ്രദ്ധേയമായ 20 പ്രവ്യത്തികള്‍ 2023-24 ബജറ്റില്‍ ഉല്‍പ്പെടുത്തുകയും നാല് പ്രധാന പദ്ധതികള്‍ക്ക് ടെന്‍ഡറിംഗ് പ്രൊവിഷന്‍ സാധ്യമാക്കി 14 കോടി രൂപ... Read more »

മഞ്ഞിനിക്കര പെരുന്നാൾ ഞായറാഴ്ച കൊടിയേറും : കാൽനട തീർത്ഥാടക സംഗമം 10 നും , പ്രധാന പെരുന്നാള്‍ 11 നും

  konnivartha.com : പത്തനംതിട്ട / മഞ്ഞിനിക്കര : സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ്സ് എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവായുടെ 91-ാമത് ദു:ഖ്‌റോനോ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ (ഞായർ ) തുടക്കം കുറിക്കും 5-ാം തീയതി തുമ്പമൺ ഭദ്രാസനത്തിന്റെ മോർ... Read more »
error: Content is protected !!