കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽനഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ

  konnivartha.com : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി പടിയിൽ. തൃശൂർ ഊരകം സ്വദേശി ഇരുപത്തിയൊന്ന് കാരൻ സുഹൈബ് പിടിയിൽ. യുവാവിനെ ആറൻമുള പൊലീസാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്.... Read more »

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന്... Read more »

വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം നടന്നു

  konnivartha.com : വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ വെച്ച് പി ഈ സലാഹുദ്ദീൻ അധ്യക്ഷതയിൽ അഡ്വക്കേറ്റ് അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.   ഏരിയ ട്രഷറർ ജയപ്രകാശ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും മനു മക്കപ്പുഴ പ്രവർത്തന... Read more »

കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി: മൂഴിയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു : കക്കാട്ട് ആറിലെ ജല നിരപ്പ് ഉയര്‍ന്നു

  konnivartha.com : കെ എസ് ഇ ബി ലിമിറ്റെഡിന്‍റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്‍റെ രണ്ട് ജനറേറ്ററുള്‍ക്ക് ആസ്മിമായുണ്ടായ തരാറുമൂലം 30.01.2023 3.40 PM മുതല്‍ കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുയാണ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/01/2023)

ഗതാഗത നിയന്ത്രണം കായംകുളം-പത്തനാപുരം റോഡില്‍ പറക്കോട് മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് (31) ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ... Read more »

റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി

  konnivartha.com : റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.  സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചെയര്‍മാനും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍  വൈസ് ചെയര്‍മാനും... Read more »

ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്കു മുന്നിൽ നഗ്നതാ പ്രദർശനം

    konnivartha.com : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി.ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ആറന്മുള സ്വദേശിനിയായ... Read more »

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

  വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. Read more »

പത്തനംതിട്ട കളക്ടറേറ്റില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ്; 31 ന് ടെസ്റ്റിംഗ്, (ഫെബ്രുവരി 1)മുതല്‍ പ്രാബല്യത്തില്‍

  നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ konnivartha.com : ജീവനക്കാരുടെ ഹാജര്‍ സ്പാര്‍ക്ക് ബന്ധിത ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗിലൂടെ രേഖപ്പെടുത്തുന്ന സംവിധാനം പത്തനംതിട്ട കളക്ടറേറ്റില്‍ നടപ്പാക്കുന്നു. കളക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ വിവരങ്ങള്‍... Read more »

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് തുടക്കമായി

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോയിപ്രം പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ശരീരത്തില്‍ കാണുന്ന പാടുകളും, തടിപ്പുകളും പരിശോധിച്ച് അത് കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഈ രോഗത്തെ നിര്‍മ്മാര്‍ജ്ജനം... Read more »
error: Content is protected !!