ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

  konnivartha.com : ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള... Read more »

മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ

  രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’ എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ... Read more »

ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു

  ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു. ബിജു ജനതാ ദൾ നേതാവും ഒഡീഷ ആരോഗ്യമന്ത്രിയുമായ നബ കിഷോർ ദാസാണ് അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസിൻ്റെ വെടിയേറ്റ് മരിച്ചത്.   വെടിയേറ്റ മന്ത്രിയെ വെൻ്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ഗോപാൽ ദാസിനെ പൊലീസ്... Read more »

16-ാം മത് കോന്നി ഹിന്ദുമത കൺവൻഷൻ്റെ സമാപന സമ്മേളനം നടന്നു

ഭാരതം ലോകശക്തിയായി വളർന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം -എം എ കബീർ konnivartha.com : ഭാരതം ലോക ശക്തിയായി മാറുന്നതിൽ ഓരോ പൗരനും അഭിമാനം കൊള്ളാൻ സാധിക്കുമെന്ന് എം.എ കബീർ പറഞ്ഞു . 16-ാം മത് കോന്നി ഹിന്ദുമത കൺവൻഷൻ്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ... Read more »

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികം നടന്നു

konnivartha.com :  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികവും 2022-23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള കലാ – കായിക മത്സരം ഗ്രാമോത്സവവും നടന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.... Read more »

സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ ആസ്ഥാന മന്ദിരം നിര്‍മ്മിക്കും

വിഷൻ 2020 രണ്ടാം ഘട്ട പദ്ധതിയുമായി സാംബവ മഹാസഭ konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി നിർവ്വഹിച്ചു.കോന്നി വെള്ളപ്പാറയിൽ കോന്നി യൂണിയന്‍റെ  നേതൃത്വത്തിൽ നിർമ്മിക്കുന്ന... Read more »

കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവ് :സർവേ റിപ്പോർട്ട്

  കേരളത്തിലെ കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് ഇവരില്‍ കൂടുതല്‍ പേരും കഞ്ചാവിലേക്ക് എത്തുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, ഡീ അഡിക്ഷൻ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസ്സില്‍ താഴെയുള്ള... Read more »

അന്താരാഷ്ട്ര പരിശീലനത്തിനായി സായി ഫുട്ബോൾ ടീം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു

  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്‌ബോൾ ടീം അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.   മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. സായിയുടെ 20 അംഗ സംഘത്തിൽ 18 കായികതാരങ്ങളും 2... Read more »

എസ്‌സിഒ ഫിലിം ഫെസ്റ്റിവലിന്  മുംബൈയിൽ തുടക്കം

  ചലച്ചിത്ര നിർമ്മാതാക്കൾക്ക് സഹകരിക്കാനും ലോകസിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ആസ്വദിക്കാനും ചലച്ചിത്ര മേള അവസരങ്ങൾ നൽകുന്നു: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ  മുംബൈ : 2023 ജനുവരി 28     ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ചലച്ചിത്രമേളയ്ക്ക് ... Read more »

16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം: രണ്ടാം ദിനം പട്ടാമ്പി ഗവ.കോളേജ് റിട്ട. പ്രിൻസിപ്പാൾ വി.ടി.രമ ഉദ്ഘാടനം ചെയ്തു

  konnivartha.com : ഹിന്ദുവിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഹേളിക്കുന്നതാണ് പുരോഗമനം എന്ന കാഴ്ചപാട് ഉണ്ടാക്കിയെടുക്കാനുള്ളശ്രമങ്ങളും,ഹിന്ദു സാംസ്കരികതയെ വർഗ്ഗീയമായി ചിത്രീകരിച്ച് അവഹേളിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട് ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്ന് വി.ടി.രമ പറഞ്ഞു. ലോകത്തിനു വലിയ സംഭാവനകൾ നൽകിയ ഒരു സാംസ്കാരികതയെ ആണ് ഇത്തരത്തിൽ അവഹേളിക്കുന്നത്.... Read more »
error: Content is protected !!