42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു

42-മത് സംസ്ഥാന സബ് ജൂനിയര്‍  ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു. അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. konnivartha.com :സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, കോന്നി അമൃത വി.എച്ച്.എസ്. സ്കൂളിന്റെയും... Read more »

അച്ചൻകോവിലാറ്റിലെ കുറുന്തോട്ടത്തിൽ കടവിന് സമീപം പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി

അജ്ഞാതമൃതദേഹം konnivartha.com :  അച്ചൻകോവിലാറ്റിൽ പന്തളം കുറുന്തോട്ടത്തിൽ കടവിന് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കറുത്ത ഷർട്ടും ഇളം ചാര നിറത്തിലുള്ള അടിവസ്ത്രവുമാണ് വേഷം, ഒരാഴ്ച്ച പഴക്കം തോന്നിക്കുന്നു. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു.... Read more »

വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കവർച്ച : ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

  പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത്, കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ ചിദംബരത്തിന്റെ മകൻ പ്രദീപൻ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി... Read more »

രക്ഷാപ്രവര്‍ത്തനം: വിദ്യാര്‍ഥികളെയും  അധ്യാപകരേയും എംഎല്‍എ ആദരിച്ചു

konnivartha.com : പത്തനംതിട്ട- അടൂര്‍ റോഡില്‍ കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷപെടുത്തുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരേയും അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊന്നാട... Read more »

വിവിധ മേഖലകള്‍ തിരിച്ച് സംഘടിപ്പിച്ച തൊഴില്‍മേള വിജയകരം: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

ഉദ്യോഗാര്‍ഥികള്‍ക്കായി മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകള്‍ തിരിച്ച് സംഘടിപ്പിച്ച തൊഴില്‍മേള വിജയകരമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ വിഭാഗവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച... Read more »

നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്:  ഡെപ്യൂട്ടി സ്പീക്കര്‍

  പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍:നടപ്പാക്കുന്നത് അഞ്ച് കോടി അറുപത്തി എട്ട് ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതി നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം... Read more »

ആരോഗ്യമേഖലയില്‍ സഹകരണ ആശുപത്രികളുടെ സേവനം മികച്ചതും മാതൃകാപരവും:  മന്ത്രി വീണാ ജോര്‍ജ്

konnivartha.com : കേരളത്തിന്റെ സഹകരണ ആശുപത്രികള്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സേവനം മികച്ചതും മാതൃകാപരവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാര്‍ഷികാഘോഷവും കാന്‍സര്‍ അവബോധ ക്ലാസും ആശുപത്രി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക ചികിത്സാ... Read more »

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍-സ്റ്റേഡിയം ജംഗ്ഷന്‍ റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കും: മന്ത്രി വീണാജോര്‍ജ് konnivartha.com : പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ജംഗ്ഷന്‍ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍... Read more »

കൂണ്‍ കൃഷി വ്യാപനത്തിന് ധനസഹായത്തോടെ വിപുല പദ്ധതി

konnivartha.com : കൂണ്‍ കൃഷി വ്യാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുളള ധനസഹായത്തോടെ വിപുലമായ പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.   വളരെ ഗുണമേന്മയുളളതും പ്രോട്ടീന്‍ ഏറ്റവും കൂടുതലുളള മാംസ്യേതര... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/01/2023)

വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ലഭ്യമാക്കണം സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി/ ഐഐഎം/ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് /റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ്,... Read more »
error: Content is protected !!