എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി

konnivartha.com : എയര്‍ ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍  നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍)... Read more »

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിന് കോന്നിയില്‍ തുടക്കം

konnivartha.com : കോന്നി : സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചമ്പ്യാൻഷിപ് 2022 – 23 ന് കോന്നി എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായപ്പോൾ ആദ്യ ഘട്ട മത്സരത്തിൽ പത്തനംതിട്ട ജില്ലാ ആൺകുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും... Read more »

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 4 മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസ കൂടും

  സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന്... Read more »

16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്തു

16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം പൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു konnivartha.com : 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം സംബോദ് ഫൗണ്ടേഷൻ മുഖ്യചാര്യൻപൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ധാർമ്മികമായ രീതിയിൽ പണം സമ്പാദിക്കുകയും അത് ദാനം... Read more »

യുവാവിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ്‌ ഹൗസിൽ വച്ച് മർദ്ദനം : 3 പ്രതികളെ പിടികൂടി അടൂർ പോലീസ്

കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസിൽ മർദ്ദിച്ചവശനാക്കിയ കേസിൽ 3 പേരെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് പിടികൂടി. കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലിൽ തങ്കച്ചന്റെ മകൻ... Read more »

പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പന്തളം പോലീസ് പിടികൂടി

  പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനീഷ് (39) ആണ് ഇന്ന് രാവിലെ വീടിനടുത്തു നിന്നും പോലീസിന്റെ പിടിയിലായത്. പന്തളം... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/01/2023)

കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം പറഞ്ഞ് ചുവട് 2023 ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസിന്റെ ഭാഗമായി ചുവട് 2023 ക്യാമ്പയിനില്‍ നടന്നു. എല്ലാ എ.ഡി.എസിലും ബാലസഭാ കുട്ടികള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി... Read more »

 കോന്നി മെഡിക്കല്‍ കോളേജില്‍   ശ്രവണ സഹായി വിതരണ ക്യാമ്പ്

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇ.എന്‍.റ്റി വിഭാഗവും കോഴിക്കോട് സി.ആര്‍.സിയും സംയുക്തമായി ചേര്‍ന്ന് അഡിപ് സ്‌കീമിന്റെ ഭാഗമായി കേള്‍വി വൈകല്യമുളളവര്‍ക്ക് ശ്രവണ സഹായി വിതരണ ക്യാമ്പ് നടത്തും. മാസവരുമാനം 30,000 രുപയില്‍ താഴെയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനുളളില്‍ മറ്റു കേന്ദ്ര... Read more »

ചുവട് 2023 അയല്‍ക്കൂട്ട സംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ രജത ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് നടന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമം ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ മഞ്ഞിനിക്കര വാര്‍ഡിലെ തണല്‍ അയല്‍ക്കൂട്ടം സന്ദര്‍ശിക്കുകയും സന്ദേശം കൈമാറുകയും... Read more »

മത്സ്യതൊഴിലാളി ധനസഹായം  മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. അപകടത്തില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി പ്രസന്നന്‍ന്റെ ഭാര്യ കൃഷ്ണമ്മ പത്ത് ലക്ഷം രൂപയും തോട്ടപ്പള്ളി മത്സ്യഗ്രാമത്തിലെ 654-നമ്പര്‍ അംഗമായ... Read more »
error: Content is protected !!