മത്സ്യതൊഴിലാളി ധനസഹായം  മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. അപകടത്തില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി പ്രസന്നന്‍ന്റെ ഭാര്യ കൃഷ്ണമ്മ പത്ത് ലക്ഷം രൂപയും തോട്ടപ്പള്ളി മത്സ്യഗ്രാമത്തിലെ 654-നമ്പര്‍ അംഗമായ... Read more »

കൈപ്പട്ടൂര്‍ വാഹനാപകടം; റോഡ് സേഫ്റ്റി കൗണ്‍സിലിന്‍റെ  അടിയന്തര സ്ഥല പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

konnivartha.com : പത്തനംതിട്ട – അടൂര്‍ റോഡില്‍ കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ അടിയന്തര സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ടിഒയക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍... Read more »

നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം  സര്‍ക്കാരിന്റെ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൂടെയുണ്ട് കരുതലോടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തില്‍ നഗരസഭാതലത്തില്‍ നടപ്പാക്കുന്ന ഒപ്പം കാമ്പയിന്‍ പന്തളം നഗരസഭതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പി.എം.എ.വൈ.... Read more »

ലഹരിയുടെ ആസക്തി അപകടകരമെന്ന് തിരിച്ചറിയണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ലഹരിയുടെ ആസക്തി അപകടകരമെന്ന് സമൂഹം തിരിച്ചറിയണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നവര്‍ക്കുള്ള പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് എന്ന... Read more »

പുതമണ്ണില്‍ പുതിയ പാലം നിര്‍മിക്കണം: വിദഗ്ധ സംഘം

konnivartha.com : കോഴഞ്ചേരി – റാന്നി റോഡില്‍ പുതമണ്ണില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന് വിദഗ്ധ സംഘം വിലയിരുത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.   കഴിഞ്ഞ ദിവസം പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ വീണതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും... Read more »

ഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി

രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ... Read more »

കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

  konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ആഘോഷ പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിറാസ് ഉദ്ഘാടനം ചെയ്തു. സഞ്ജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.... Read more »

മല്ലപ്പള്ളി  കോട്ടാങ്ങല്‍ പടയണി: 12 സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

  konnivartha.com : മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പടയണി സമാപന ദിവസങ്ങളായ ജനുവരി 27, 28 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 12 സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.   കുളത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍, വായ്പ്പൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ്, കുളത്തൂര്‍... Read more »

മഞ്ഞനിക്കര പെരുന്നാള്‍ : ഫെബ്രുവരി അഞ്ച് മുതല്‍ 11വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

konnivartha.com : മഞ്ഞനിക്കര പെരുന്നാളുമായി  ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയ്ക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍ ഉത്തരവായി Read more »

ഡോ എം എസ് .സുനിലിന്റെ 269 ആമത് സ്നേഹഭവനം ജിസ്മരിയയുടെ ആറംഗ കുടുംബത്തിന്

. konnivartha.com : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269 ആമത് സ്നേഹഭവനം തൃശ്ശൂർ മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ് മറിയയ്ക്കും കുടുംബത്തിനും ആയി വിസ്കോൺസിൻ സെൻറ് ആൻറണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമ്മിച്ചു... Read more »
error: Content is protected !!