Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ... Read more »

konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ആഘോഷ പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിറാസ് ഉദ്ഘാടനം ചെയ്തു. സഞ്ജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.... Read more »

konnivartha.com : മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പടയണി സമാപന ദിവസങ്ങളായ ജനുവരി 27, 28 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 12 സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കുളത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍, വായ്പ്പൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ്, കുളത്തൂര്‍... Read more »

konnivartha.com : മഞ്ഞനിക്കര പെരുന്നാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയ്ക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍ ഉത്തരവായി Read more »

. konnivartha.com : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269 ആമത് സ്നേഹഭവനം തൃശ്ശൂർ മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ് മറിയയ്ക്കും കുടുംബത്തിനും ആയി വിസ്കോൺസിൻ സെൻറ് ആൻറണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമ്മിച്ചു... Read more »

konnivartha.com/അടൂര്‍ : റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടയിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥിയെകണ്ട് മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസികള്‍ അമ്പരന്നു. കോമഡി സ്റ്റാറിലും സിനിമയിലുമൊക്കെ സുപരിചിതമായ ആ മുഖം തിരിച്ചറിയാന്‍ ആര്‍ക്കും പ്രയാസമുണ്ടായില്ല.ചിലരൊക്കെ സോമുവെന്നും, ചിലര്‍ മറ്റുചിലര്‍ സോമരാജേട്ടായെന്നൊക്കെ ആര്‍ത്ത് വിളിച്ച് പ്രിയതാരത്തിന്റെ അരികിലേക്ക് ഓടിയെത്തി.യാതൊരു അകല്‍ച്ചയുമില്ലാതെ... Read more »

അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദ മായി( Well Marked Low Pressure Area) മാറി പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.നിലവിലെ... Read more »

konnivartha.com : പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോയ ബസ്സിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു .ഇരു വാഹനവും റോഡിലേക്ക് മറിഞ്ഞു .കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ട് ബസ്സിനു മുകളിലേക്ക് മറിഞ്ഞതോടെ ബസ്സ് ഒരു ഭാഗത്തേക്ക് മറിഞ്ഞു... Read more »

konnivartha.com : :43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് കോന്നി അമൃത സ്കൂളിൽ നാളെ മുതൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നായി 300 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും . ജനുവരി 27,28,29,30, തീയതികളിൽ നടക്കുന്ന ചാമ്പ്യൻ ഷിപ് വെള്ളിയാഴ്ച... Read more »