മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

  മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ... Read more »

ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം കൂടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ... Read more »

പുതമണ്‍ പാലത്തിലെ വിള്ളല്‍: വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതമണ്‍ പാലത്തിലെ വിള്ളല്‍: വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് ** ആരോഗ്യമന്ത്രിയും എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു konnivartha.com : കോഴഞ്ചേരി – റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ ഉണ്ടായത് പൊതുമരാമത്ത്... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു

ആശുപത്രികളെ രോഗീ സൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്  പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് നാടിനു സമര്‍പ്പിച്ചു ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് അരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍... Read more »

കോന്നി പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകരുടെ “മുതല്‍ “ഇതാ നശിക്കുന്നു

    konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ നടത്തിവരുന്ന അന്വേഷണം ഏതാണ്ട് പകുതി വരെ എത്തിയുള്ളൂ . ഇ ഡി അവര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു അന്തിമ റിപ്പോര്‍ട്ട്‌ കോടതിയ്ക്ക് സമര്‍പ്പിക്കാന്‍... Read more »

ഇൻസ്റ്റാഗ്രാം  റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം

ഇൻസ്റ്റാഗ്രാം  റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം :വിഷയം : ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഹാസ്യവത്കരിക്കുക .30 സെക്കന്‍റില്‍ കുറയാത്ത വീഡിയോ മെസ്സഞ്ചറില്‍ അയക്കുക :https://www.instagram.com/believerschurchmedicalcentre/?hl=en വീഡിയോ അയക്കേണ്ട അവസാന തീയതി 31/01/2023 രാത്രി 12 വരെ  കൂടുതല്‍ വിവരങ്ങള്‍ക്ക് : 7034245666 Read more »

വനപാലകര്‍ക്ക്  എതിരെ വനം മന്ത്രി :ഫോണ്‍ എടുത്തില്ലെങ്കില്‍ വിവരം അറിയും

konnivartha.com : പൊതു ജനം ഏതു വനപാലകനെയും ഏതു സമയത്തും വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അവരുടെ പ്രശ്നം എന്ത് തന്നെയായാലും ക്ഷമയോടെ കേള്‍ക്കുകയും പരിഹരിക്കാന്‍ കഴിയുന്ന വിഷയം ആണെങ്കില്‍ പരിഹരിച്ചു കൊടുക്കാനും കഴിയണം എന്ന് വനം വകുപ്പ് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി .... Read more »

പത്തനംതിട്ട ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

KONNIVARTHA.COM : ഭാരതത്തിന്‍റെ  74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട   ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50... Read more »

തൊഴില്‍ അവസരങ്ങള്‍ ( 26/01/2023)

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ... Read more »

അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി അഭയകേന്ദ്രം

    അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി... Read more »
error: Content is protected !!