ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു... Read more »

ദേശീയ സമ്മതിദായക ദിനാഘോഷം

സമ്മതിദാനം വിനിയോഗിച്ച് കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍ സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ നമ്മള്‍ ഓരോരുത്തരും കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു... Read more »

അടൂരില്‍ ലഹരിയില്ലാ തെരുവ് പരിപാടി ആവേശമായി

ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’... Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്

konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല  ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍... Read more »

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു:(മേരിഗിരി,മുത്തൂര്‍)

തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു konnivartha.com : തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.   തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2023)

  പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ രജതജൂബിലി ആഘോഷം ജനുവരി 31ന് * കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ... Read more »

കരിങ്കുരങ്ങ് കോന്നിയില്‍ വിലസുന്നു

konnivartha.com : കാടുകളില്‍ കണ്ടു വരുന്ന കരിങ്കുരങ്ങ് കോന്നിയില്‍ വിലസുന്നു . കഴിഞ്ഞ ദിവസം കോന്നി ചന്ത ഭാഗത്ത്‌ നിരവധി വീട്ടു മരങ്ങളില്‍ കയറിയ ഈ വന്യ ജീവി ഇന്ന് ചൈനാ മുക്ക് മഠത്തില്‍ കാവ് ഭാഗത്ത്‌ എത്തി . കോന്നി മഠത്തിൽ കാവ്... Read more »

കോന്നി വെട്ടൂരില്‍ പേപ്പട്ടി ആക്രമണം : ഒരാള്‍ക്ക്‌ കടിയേറ്റു ;നാല്‍ക്കാലികള്‍ക്കും കടിയേറ്റു

konnivartha.com : കോന്നി വെട്ടൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക്‌ കടിയേറ്റു .രണ്ടു നാല്‍ക്കാലികളെയും പേപ്പട്ടി കടിച്ചു . വെട്ടൂര്‍ കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് പേപ്പട്ടിയുടെ കടി ആദ്യം കൊണ്ടത്‌ . ഇവിടെ നിന്നും ഓടിയ പേപ്പട്ടി പാടത്ത് മേയാന്‍ വിട്ടിരുന്ന പശുവിനെയും പോത്തിനെയും കടിച്ചു... Read more »

കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ഓമനയമ്മ (74)നിര്യാതയായി

കോന്നിയിലെ മുൻ കാല ഹോട്ടൽ ഉടമ കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ബാബു കോന്നിയുടെ മാതാവ് ഓമനയമ്മ (74)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടു വളപ്പിൽ. Read more »

മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു

  konnivartha.com : എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പന്തളം രാജാവ്  പുണർതം തിരുന്നാൾ നാരായണവർമ്മ തമ്പുരാനാണ് പുരസ്കാരം സമ്മാനിച്ചത്. വർഷങ്ങളായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അയ്യപ്പ ജ്യോതി... Read more »
error: Content is protected !!