പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/01/2023)

ക്വട്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട്  മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി... Read more »

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കാം

റദ്ദായ രജിസ്ട്രേഷന്‍ പുതുക്കാം konnivartha.com : വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2022 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  നിയമാനുസൃതം പുതുക്കാതിരുന്നവര്‍ക്കും പുതുക്കാതെ റീ രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കും മല്ലപ്പള്ളി എംപ്ലോയ്മെന്റ്... Read more »

ഓമല്ലൂര്‍ : തൊഴില്‍സഭ സംഘടിപ്പിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു.   സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍. അമ്പിളി അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തുമുള്ള തൊഴില്‍ അന്വേഷകരെ അതതു പ്രദേശങ്ങളിലോ സംസ്ഥാനത്തിന് അകത്തും പുറത്തുമോ... Read more »

തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം

konnivartha.com : ചെഞ്ചോര നിറത്തില്‍ പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില്‍ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ... Read more »

ലൈഫ് 2020 ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഭവനപദ്ധതി പൊതുവിഭാഗത്തിലെ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ലൈഫ് 2020ല്‍ ഉള്‍പ്പെട്ട പട്ടികജാതി, അതിദരിദ്ര വിഭാഗത്തിലുള്‍പ്പെട്ട എല്ലാ ഗുണഭോക്തക്കളുടെയും ആദ്യഘട്ട സംഗമം നടത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിന് 77 വീടും പൊതുവിഭാഗത്തിന് 50 ഉം ഉള്‍പ്പെടെ 127 വീടുകള്‍... Read more »

  പത്തനംതിട്ട നഗരത്തിലെ തീപിടുത്തം : കർശന പരിശോധനയും നടപടിയുമായി നഗരസഭ

  konnivartha.com/പത്തനംതിട്ട : നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധനയും നടപടിയും ആരംഭിച്ചു. നഗരസഭയിലെ എഞ്ചിനീയറിംഗ്, റവന്യൂ, ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നഗരത്തിൽ തീപിടുത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ... Read more »

പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത 

  konnivartha.com :പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ഇടുക്കി ജില്ലയിലാണ് ഇന്ന് നേരിയ മഴ സാധ്യതാ പട്ടികയില്‍ ഉള്ളത് .നാളെ ( 24/01/2023)എട്ടു ജില്ലകളില്‍ നേരിയ മഴ സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ... Read more »

റിപ്പബ്ലിക് ദിനത്തിൽ ഗോവ രാജ്ഭവനിൽ ജിതേഷ് ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്

  konnivartha.com : രാജ്യത്തിന്‍റെ  74 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിൽ ജനുവരി 26 വൈകുന്നേരം 5 മണിക്ക് അതിവേഗചിത്രകാരൻ ജിതേഷ്ജി  “ദേശീയോദ്ഗ്രഥന വരയരങ്ങ് ” ഇൻഫോടൈൻമെന്റ് സ്റ്റേജ് ഷോ അവതരിപ്പിക്കും. സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ്... Read more »

കുംഭപ്പാട്ട് കുലപതിയുടെ അഞ്ചാമത് അനുസ്മരണം കല്ലേലി കാവില്‍ നടന്നു  

  konnivartha.com : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ആത്മീയ ചൈതന്യവും    ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്‍റെ  കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ അഞ്ചാമത്  സ്മരണ ദിനം ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട്... Read more »

കോന്നി പഞ്ചായത്ത് പതിനാറാം വാര്‍ഡ്‌  എ ഡി എസ്  വാർഷികം നടന്നു

konnivartha.com :    കോന്നി പഞ്ചായത്ത്  പതിനാറാം വാര്‍ഡ്‌  എ ഡി എസ്  വാർഷികം നടന്നു . എ ഡി എസ് പ്രസിഡണ്ട്  താഹിറത്ത് ഇസ്മായിലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ ഉത്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ... Read more »
error: Content is protected !!