കോന്നി സുരേന്ദ്രന്‍: കുങ്കിയാനകളിലെ വമ്പന്‍ : സുരേന്ദ്രന് മുന്നില്‍ പി. റ്റി. സെവന്‍ കീഴടങ്ങി 

    konnivartha.com : ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ   പി.റ്റി സെവന്‍ എന്ന് നാമകരണം ചെയ്ത കാട്ടു കൊമ്പനെ  പൂട്ടാനുള്ള ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ്‌ കോന്നി സുരേന്ദ്രന്‍.പി.റ്റി.-സേവ  പിടികൂടാന്‍ രൂപവത്കരിച്ച സ്‌ക്വാഡില്‍ കുങ്കി ആനകളുടെ കൂട്ടത്തില്‍ സുരേന്ദ്രന്‍  ആദ്യം ഇല്ലായിരുന്നു  .മികച്ച... Read more »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്

  konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം  വി കോട്ടയം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും ബിനുവിന് നിർദ്ദേശമുണ്ട്. പത്തനംതിട്ട പോക്‌സോ കോടതിയുടേതാണ് നിർണായക... Read more »

ഒരു തലയ് കാതലിന്‍റെ  ടൈറ്റിൽ പോസ്റ്റർ റിലീസായി

  KONNIVARTHA.COM : ഏറ്റവും പുതിയ മ്യൂസിക് വീഡിയോ “ഒരു തലയ് കാതൽ”ന്‍റെ  ടൈറ്റിൽ പോസ്റ്റർ റിലീസായി.പ്രശസ്ത സിനിമ സംവിധായകൻ സന്തോഷ്‌ വിശ്വാനാഥ് തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. “വൺ ലൗ” എന്ന മലയാളം മ്യൂസിക്കൽ ആൽബത്തിന് ശേഷം വിഷ്ണു രാംദാസ് സംവിധാനം... Read more »

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മരുന്ന് വിതരണം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്

 ഗുണഭോക്താക്കള്‍ക്ക് മരുന്ന് വിതരണം നിര്‍വഹിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി ഭാരിച്ച ചിലവ് ഏറ്റെടുക്കേണ്ടി വരുന്ന കുടുംബത്തിന് ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്ന് വിതരണ പദ്ധതി സഹായകരവും മാതൃകാപരവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23... Read more »

ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണവും നടന്നു

  konnivartha.com  : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 101 അംഗ എക്സിക്യൂട്ടീവ് സ്വാഗത സംഘ രൂപീകരണയോഗവും സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് പി സലാഹുദ്ദീൻ അധ്യക്ഷത... Read more »

വകയാർ സെന്റ്‌മേരീസ് ഓർത്തഡോക്സ്  വലിയപള്ളി :102-മത് പെരുന്നാൾ കൊടിയേറി

konnivartha.com : വകയാർ സെന്റ്‌മേരിസ് ഓർത്തഡോക്സ്  വലിയപള്ളി 102-മത് പെരുന്നാൾ കൊടിയേറ്റ് വികാരി . ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ നിർവഹിച്ചു. ഫാ. ടിബിൻ ജോൺ, റ്റിജു, റോയി വാഴവിള,ഫാ. കെ. വി. പോൾ റമ്പാൻ, ബിജു ഉമ്മൻ, ഐവാൻ വകയാർഎന്നിവർ സംസാരിച്ചു . Read more »

കല്ലേലി കാവിൽ കാവൂട്ടും അനുഷ്ഠാന പൂജകളും നടന്നു

ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി സംരക്ഷണ പൂജകളിൽ ഒഴിച്ച് കൂടാനാകാത്തതുമായ അപൂർവ അനുഷ്‌ഠാന പൂജയും കാവൂട്ടും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു... Read more »

ജാതിവിവേചനം; കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെച്ചു

  കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറി. ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെയാണ്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള... Read more »

കോന്നിയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളപ്പാറ നിവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

konnivartha.com : കോന്നി രാജ് റോയൽ റെസിഡൻസി   മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കോന്നി വെള്ളപ്പാറ സ്വദേശി കിങ്കിരേത്ത് വീട്ടിൽ അനീഷിൻ്റെയാണ് മൃതദേഹം.18 നാണ് റൂം എടുത്തത്. Read more »
error: Content is protected !!