Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

നിങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍... Read more »

കോന്നിയില്‍ “ശീതകാറ്റ് ” :കഠിനമായ വരള്‍ച്ച ഉണ്ടാകും:ഓലികള്‍ വറ്റിത്തുടങ്ങി konnivartha.com : കോന്നി മേഖലയില്‍ കടുത്ത വരള്‍ച്ച സൂചിപ്പിച്ചു കൊണ്ട് രാത്രിയില്‍ ശീത കാറ്റ് വീശുന്നു . കടുത്ത വേനല്‍ ആണ് മുന്നറിയിപ്പ് . സമീപ സ്ഥലങ്ങളിലെ വ്യാപകമായ പാറ ഘനനം നാട്ടില്‍... Read more »

konnivartha.com:/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിത് നൽകുന്ന 267 മത് സ്നേഹ ഭവനം റാന്നി പൂവൻ മലയിൽ ജോയി പാസ്റ്ററിന്റെ അഞ്ചംഗ കുടുംബത്തിന് ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ മോനു വർഗീസിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ... Read more »

കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍... Read more »

അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സോഴ്സ് വെളിപ്പെടുത്തണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ വ്യക്തമാക്കി.... Read more »

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന... Read more »

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് – ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ (19 ജനുവരി) നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ഗോർഖീഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി... Read more »

കന്നുകാലികളില്‍ പകര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന വൈറല്‍ രോഗമായ സാംക്രമിക ചര്‍മ്മ മുഴ രോഗത്തെ പ്രതിരോധിക്കാന്‍ ജില്ലയിലെ എല്ലാ കന്നുകാലികളെയും കുത്തിവെയ്പിന് വിധേയമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാംക്രമിക ചര്‍മ്മമുഴ രോഗ പ്രതിരോധ... Read more »

konnivartha.com : അതിരുങ്കല്‍ – പുന്നമൂട് റോഡില്‍ കാരയ്ക്കാകുഴി അങ്കണവാടിക്ക് സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുള്ള ഗതാഗതം (19) മുതല്‍ ഭാഗീകമായി നിയന്ത്രണം ഏര്‍പ്പെടുത്തി. മുറിഞ്ഞകല്ലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരുങ്കല്‍, എലിക്കോട്, സര്‍മുക്ക് വഴി കൂടലിലേക്കും കൂടലില്‍... Read more »

സംസ്ഥാന എക്‌സൈസ് വകുപ്പും വിമുക്തി മിഷനും എറണാകുളം കിറ്റി ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടിയായ കിറ്റി ഷോ പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തി. അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.... Read more »