Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ; അടപ്പിച്ച ത് 36 എണ്ണം സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം... Read more »

അഴൂരിൽ കോഴിമുട്ട, ഇറച്ചി, വളം എന്നിവയ്ക്ക് നിരോധനം സംസ്ഥാനത്താകെ ഇതിനകം 4 കോടിയുടെ നഷ്ടപരിഹാരം കർഷകർക്ക് നല്കിയെന്ന് മന്ത്രി ചിഞ്ചു റാണി തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂർ പഞ്ചായത്തിൽ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂർ പഞ്ചായത്തിന് ഒരു കിലോമീറ്റർ... Read more »

Konnivartha. Com : പ്രവാസി മലയാളി ഫോറത്തിന്റെആഭിമുഖ്യത്തില്‍ അവാര്‍ഡ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിന് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡും സമ്മാനിച്ച ചടങ്ങില്‍ അന്‍പതിലധികം രാജ്യങ്ങളിലെ പ്രവാസികള്‍ ഒത്തുചേര്‍ന്നു. കൊച്ചി നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടിലാണ് സല്യൂട്ട് – ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ... Read more »

ഭിന്നശേഷി കലാമേള (ജനുവരി 10) പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ഭിന്നശേഷി കലാമേള വര്‍ണോത്സവം (ജനുവരി 10) പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപോലിത്ത... Read more »

ദില്ലി: ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദില്ലി , പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും... Read more »

ഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ കുറഞ്ഞ താപനില1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാൾ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡൽഹിയിൽ. ഞായറാഴ്ച 88 തീവണ്ടികൾ റദ്ദാക്കി.പഞ്ചാബിലെ ഭട്ടിൻഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി... Read more »

എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേസ് മീറ്റിങ്ങിനു ശേഷം സുകുമാരാൻ നായർ പി.എൻ.സുരേഷിൽ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ജനറൽ സെക്രട്ടറിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന സുകുമാരൻ... Read more »

ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് കോന്നി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ ജനുവരി അഞ്ചു മുതൽ ഫെബ്രുവരി 5 വരെ 15 വയസ്സിൽ താഴെ ഉള്ള എല്ലാ പെൺകുട്ടികൾക്കും ശിശു രോഗ വിഭാഗത്തിൽ ഡോക്ടറുടെ സേവനം സൗജന്യമാണ് Read more »