Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് കോന്നി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ ജനുവരി അഞ്ചു മുതൽ ഫെബ്രുവരി 5 വരെ 15 വയസ്സിൽ താഴെ ഉള്ള എല്ലാ പെൺകുട്ടികൾക്കും ശിശു രോഗ വിഭാഗത്തിൽ ഡോക്ടറുടെ സേവനം സൗജന്യമാണ് Read more »

konnivartha.com : സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന... Read more »

konnivartha.com : കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു . പൈപ്പ് പൊട്ടിയാല്‍ നന്നാക്കണം എന്നുള്ള സാമാന്യ മര്യാദ പോലും കോന്നിയിലെ വാട്ടര്‍ അതോറിറ്റി പാലിച്ചില്ല . പല സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം... Read more »

ഭക്ഷ്യ സുരക്ഷാ പരിശോധന :പത്തനംതിട്ട ജില്ലയില്‍ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു
konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകള്‍ ബേക്കറി എന്നിവിടെ പരിശോധന നടന്നു വരുന്നു . ജില്ലയില്‍ നടന്ന പതിനാറു പരിശോധനയില്‍ രണ്ടു കടക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു . ... Read more »

കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം. 2021 ൽ സംസ്ഥാനത്ത് ആദ്യത്തെ... Read more »

konnivartha.com : കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോംപിറ്റൻസി... Read more »

കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി.... Read more »

konnivartha.com : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാള നാടകമായ ‘അസൂയക്കാരന്റെ കണ്ണ്’ തളി സ്കൂളിൽ ഒരുക്കിയിട്ടുള്ള രണ്ടാം വേദി ‘ഭൂമി’യിൽ അരങ്ങിലെത്തുമ്പോൾ പത്തനംതിട്ട വടശ്ശേരിക്കര റെസിഡൻഷ്യൽ സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലാണ്. വേദിയുടെ മുൻപിൽ മുട്ടിൽ നിന്ന്... Read more »

ഖരമാലിന്യ ശേഖരണത്തിനായി വാങ്ങിയ നഗരസഭയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നിർവഹിച്ചു. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്കും ശുചിത്വത്തിനും നഗരസഭ ഭരണസമിതി പ്രത്യേക പരിഗണനയാണ് നൽകുന്നത്. മാലിന്യ സംസ്കരണം നമ്മുടെ ശീലവും ജീവിതരീതിയുമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി... Read more »