വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്

തിരുവനന്തപുരം ടാക്‌സ് ടവറിൽ നിന്നും 2 കി.മി. പരിധിയിൽ  തമ്പാനൂർ, തൈക്കാട്, വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, കൈമനം, കരമന എന്നീ സ്ഥലങ്ങളിൽ) ഓഫീസ് പ്രവർത്തിക്കുന്നതിന് 6000 sq. ft. കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ ഓഫീസുമായി... Read more »

28 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട്  (ജനുവരി 6)

  സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ 21 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. ജനുവരി ഒന്നിനോ അതിന്... Read more »

കേരള സ്കൂൾ കലോത്സവ വിശേഷങ്ങള്‍

കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് (ജനുവരി 6) അവധി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. നിറഞ്ഞ കൈയ്യടി നേടി നാടക മത്സരങ്ങൾ അറുപതിയൊന്നാം കേരള സ്കൂൾ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (05/01/2023)

മകരവിളക്കുൽസവം: സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി മകരവിളക്ക് ഉൽസവത്തിൽ പങ്കെടുക്കാനും മകരജ്യോതി ദർശിക്കാനുമെത്തുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോർഡും വിവിധവകുപ്പുകളും. തീർഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങൾക്കായി ജനുവരി 06ന് വെള്ളിയാഴ്ച രാവിലെ 11.30ന് തീരുവനന്തപുരത്ത് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്.പിമാരുടെ പ്രത്യേകയോഗം ചേരും.... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (05/01/2023)

കമ്മ്യൂണല്‍ ഹാര്‍മണി യോഗം 23ന് ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 23ന് ഉച്ചയ്ക്ക് 3.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേരും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ മൃഷ്ടാനം പദ്ധതിക്ക് തുടക്കം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിലെ 298 വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന... Read more »

മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ആശ്വാസമായി പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം

  konnivartha.com : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റററിൽ പുതുതായി ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം 7 ന് രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആശുപത്രിക്ക് കിടത്തി ചികിത്സ കഴിഞ്ഞ ആഗസ്റ്റ് 23 മുതൽ പ്രഖ്യാപിച്ചിരുന്നെങ്കിലും 24 മണിക്കൂറും... Read more »

കോന്നി ഞള്ളൂരില്‍ വീടിനുള്ളില്‍ വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

  konnivartha.com : കോന്നി ഞള്ളൂരില്‍ വീടിനുള്ളില്‍ വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി .ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്‍ (81)ന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ വീടിന് ഉള്ളില്‍ കണ്ടെത്തിയത് . ഒറ്റയ്ക്ക് ആണ് താമസം .മുന്‍ പട്ടാളക്കാരനാണ്‌ .അതിനു ശേഷം മുപ്പത്തി... Read more »

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റാന്നി സ്വദേശി റെജി ജോസഫിന്

  konnivartha.com/പത്തനംതിട്ട :114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്‍റെ  ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് (The largest taro leaf ) കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ലയിലെ  റാന്നി കടക്കേത്ത് വീട്ടിൽ റെജി ജോസഫിന്... Read more »

കോന്നിയിൽ പ്രഭാതത്തിൽ കടുത്ത തണുപ്പ് :പിന്നെ കൊടും ചൂട് :ജലക്ഷാമത്തിന് സാധ്യത. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറയുന്നു

    Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ... Read more »

ഡോ. എം.എസ്. സുനിലിന്‍റെ  266 -മത് സ്നേഹഭവനം ശോഭാ സാബുവിനും കുടുംബത്തിനും

    konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന സ്നേഹഭവനം ഡോ. ജെൻസിയുടെയും ലാൻസ് ആന്റണിയുടെയും സഹായത്താൽ ഇരവിപേരൂർ മോഡിപ്പള്ളി കൊച്ചുചാലിൽ മോഡിയിൽ ശോഭാ സാബുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പുതുവത്സര ദിനത്തിൽ... Read more »
error: Content is protected !!