പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ (04/01/2023)

ദര്‍ഘാസ് എംആര്‍എസ് എല്‍ ബി വി ജി എച്ച് എസ് എസ് വായ്പൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര... Read more »

പത്തനംതിട്ട  ജില്ലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും:പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

  konnivartha.com : പത്തനംതിട്ട   ജില്ലയിലെ എല്ലാ റോഡുകളിലെയും കയ്യേറ്റങ്ങളും, ട്രാഫിക്കിന് തടസ്സമായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും തടികളും മറ്റ് പാഴ്വസ്തുക്കളും, റോഡ് കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിര്‍മ്മാണങ്ങളും 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണം. അല്ലാത്തപക്ഷം ‘കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957 റൂള്‍ 13എ’, ‘ഹൈവേ പ്രൊട്ടക്ഷന്‍... Read more »

ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളള 42 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭവന നിര്‍മാണത്തിനുള്ള തുക അനുവദിക്കുന്നത്.   നാല് ലക്ഷം രൂപയാണ് ഒരു ഭവനത്തിനു നല്‍കുക. പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍... Read more »

കേരള സ്കൂൾ കലോത്സവം: പ്രധാന വേദി ഉണർന്നത് സംഗീത- നൃത്ത വിരുന്നോടെ

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. മുഴുവൻ വേദികളിലും പ്രതിഭകൾ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന -നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണർന്നത്. മനോഹരമായ ഗാനവും നൃത്തവിരുന്നും ഉദ്ഘാടന വേദിക്ക് മാറ്റ് കൂട്ടി. പി.കെ. ​ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സം​ഗീത... Read more »

ക്രിസ്മസ്- പുതുവത്സര സമയത്ത് സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ.  സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ  മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. 18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ... Read more »

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം.   ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ്... Read more »

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന്  ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ  മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ്... Read more »

കോന്നി ചൈനമുക്കിൽ കാറും സ്‌കൂട്ടറും ഇടിച്ചു :ബസ്സിന് അടിയിൽപ്പെടാതെ യുവതി രക്ഷപെട്ടു

    Konnivartha. Com :കോന്നി ചൈനമുക്കിൽ കാറും സ്‌കൂട്ടറും തമ്മിൽ ഇടിച്ചു.  കോന്നി ഭാഗത്തേക്ക് പോയ   സ്‌കൂട്ടറിൽ അതേ ദിശയിൽ പോയ കാർ ആണ്ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്നും തണ്ണിത്തോട് നിവാസിയായ യുവതി വീണു. പുനലൂർ ഭാഗത്തേക്ക്‌ പോയ കെ എസ്... Read more »

അരുവാപ്പുലം ശ്രീ ശക്തി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ കഞ്ഞി ഒരുക്കി

konnivartha.com : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് അരുവാപ്പുലം സർവ്വീസ് സഹകരണ ബാങ്കിന് സമീപമുള്ള ശ്രീ ശക്തി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ കഞ്ഞി ഒരുക്കി . കഞ്ഞിയും അസ്ത്രവും ഒരുക്കി ഇത് വഴി കടന്നു പോയ അയ്യപ്പന്മാരെ വരവേറ്റു . അച്ചന്‍ കോവില്‍ കല്ലേലി കാനന... Read more »

കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്‍റെ അഞ്ച് നാളുകൾ

തിരശ്ശീല ഉയർന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകൾ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക-വിദ്യാർത്ഥി- യുവജന സംഘടനകൾ, വകുപ്പുകൾ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു.   കനകകിരീടത്തിൽ മുത്തമിടാൻ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേൽക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ... Read more »
error: Content is protected !!