ഡോ.എം. എസ്. സുനിലിന്‍റെ 265 -മത് സ്നേഹഭവനം പുതുവത്സരത്തിൽ കുഞ്ഞമ്മയ്ക്ക്

konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 265 -മത് സ്നേഹഭവനം റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും സഹായത്താൽ ഏനാത്ത് ചരുവിളയിൽ കുഞ്ഞമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്.സുനിൽ നിർവഹിച്ചു.   വർഷങ്ങളായി... Read more »

കൈക്കൂലി: 2022-ൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ

  കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസിന് സർവകാല റെക്കോഡ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ.   കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന്... Read more »

കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പുതുചരിത്രം സൃഷ്ടിക്കാന്‍ ട്രോഫി കമ്മിറ്റി സ്വര്‍ണ്ണത്തിളക്കത്തില്‍ വിജയങ്ങളെ അടയാളപ്പെടുത്താന്‍ സ്വര്‍ണ്ണകപ്പുകളുമായി കലോത്സവ ട്രോഫി കമ്മിറ്റി. 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാർത്ഥികളായി എത്തുന്ന എല്ലാവര്‍ക്കും (എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയവർ) മൊമന്റോകള്‍ നല്‍കും. ഓവറോള്‍ ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും... Read more »

ലക്കി ഡ്രോ- 2023 സമ്മാന കൂപ്പൺ നറുക്കെടുപ്പും മാഗസിൻ പ്രകാശനവും നടന്നു

konnivartha.com : ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മാരൂർപാലത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ലക്കി ഡ്രോ- 2023 സമ്മാന കൂപ്പൺ നറുക്കെടുപ്പും ക്ലബ്ബിന്‍റെ  മാഗസിൻ ചിരാതിന്‍റെ പ്രകാശനവും നടന്നു ഒന്നാം സമ്മാനമായ 8 ലിറ്റർ സാംസങ് വാഷിംഗ്‌ മെഷീൻ കൂപ്പൺ നമ്പർ 1815-... Read more »

സംസ്ഥാന സ്കൂൾ കലോത്സവം: മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ (ജനുവരി 2)ആരംഭിക്കും. കോഴിക്കോട് മോഡൽ സ്കൂളിൽ രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ... Read more »

ശബരിമലയിലെ  ചടങ്ങുകള്‍ (02.01.2023)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12 മണി വരെയും നെയ്യഭിഷേകം 6... Read more »

പത്തനംതിട്ട ഭക്ഷ്യവിഷബാധ: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

  പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ്... Read more »

പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു

  പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. തീർത്ഥാടകർക്ക് ഗുരുതര പരുക്കുകളില്ല. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്... Read more »

നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഇല്ല

  konnivartha.com : ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. എന്നാൽ നോർക്ക സർട്ടിഫിക്കറ്റ് അറ്റന്റ്റേഷൻ സെന്ററിൽ നിന്നുളള മറ്റു സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. വ്യക്തിവിവര സർട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം... Read more »

സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

  konnivartha.com/ പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ നാടിൻറെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യം വെച്ച് ആകണം എന്ന ഉറച്ച ബോധ്യത്തോടെയാണ്... Read more »
error: Content is protected !!