നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഇല്ല

  konnivartha.com : ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. എന്നാൽ നോർക്ക സർട്ടിഫിക്കറ്റ് അറ്റന്റ്റേഷൻ സെന്ററിൽ നിന്നുളള മറ്റു സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. വ്യക്തിവിവര സർട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം... Read more »

സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

  konnivartha.com/ പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ നാടിൻറെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യം വെച്ച് ആകണം എന്ന ഉറച്ച ബോധ്യത്തോടെയാണ്... Read more »

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ: പുതുവത്സരഘോഷ പരിപാടികൾ നടന്നു

  konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ശ്യാംഅരവിന്ദം ഉദ്ഘാടനം ചെയ്തു.   2023 വർഷം സംഘടന ഏറ്റെടുത്ത് നടത്തേണ്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. പ്രസിഡന്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.... Read more »

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

  സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.... Read more »

ആധുനിക രീതിയില്‍ ഉള്ള മേക്ക് ഓവര്‍ സ്റ്റുഡിയോ കിംഗ് & ക്വീൻസ് ഉദ്ഘാടനം ചെയ്തു

കോന്നി പഞ്ചായത്ത് ഓഫീസിന് സമീപം ആധുനിക രീതിയില്‍ ഉള്ള മേക്ക് ഓവര്‍ സ്റ്റുഡിയോ കിംഗ് & ക്വീൻസ് ഉദ്ഘാടനം ചെയ്തു   ജെന്റ്സ് & ലേഡീസ് ഹെയർകട്ടിംഗ് വിഭാഗം,ജെന്റ്സ് & ലേഡീസ് ഫേഷ്യൽ & സ്പാ റൂമുകൾ,ജെന്റ്സ് & ലേഡീസ് ഹെയർ വാഷ് യൂണിറ്റുകളും... Read more »

ഭക്തിനിര്‍ഭരം ഈ താളമേളം

konnivartha.com/ശബരിമല: ഭക്തിയുടെ ഏക താളത്തില്‍ അവര്‍ കൊട്ടിക്കയറി. പതികാലം കടന്ന് മേളം മുറുകിയതോടെ കൂടി നിന്നവരും താളമിട്ടു. വൈക്കം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികളാണ് ശബരിമല സന്നിധാനം പഞ്ചവാദ്യത്തിലൂടെ ഭക്തിനിര്‍ഭരമാക്കിയത്. കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് 30 പേരാണ് മേളപ്പെരുമ തീര്‍ത്തത്. ഇതോടെ... Read more »

അയ്യപ്പ സന്നിധിയില്‍ ചുവടുവെച്ച് കുട്ടി മാളികപ്പുറങ്ങള്‍

konnivartha.com : ശബരിമല: പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധിയില്‍ തിരുവാതിരച്ചുവടുകള്‍ വെച്ച് കുട്ടി മാളികപ്പുറങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 13 നര്‍ത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചുവടുവെച്ചത്. ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര... Read more »

ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് പ്രവർത്തി കരാറുകാരനെ നീക്കം ചെയ്തു 

  konnivartha.com : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് പ്രവർത്തി കരാറുകാരനെ റിസ്ക് ആൻറ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്യുന്നതിനൊപ്പം കരിംപട്ടികയിൽ പെടുത്തുവാനും എം എൽ എ... Read more »

വീണ്ടും മന്ത്രിയാവാന്‍ സജി ചെറിയാന്‍: സത്യപ്രതിജ്ഞ ബുധനാഴ്ച

  ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ്... Read more »

സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ഇന്ന് (1/1/2023)

  konnivartha.com : പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും പുതുവത്സര ദിനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ നാടിനു സമർപ്പിക്കുന്നു. നഗരസഭാ ഭരണ സമിതിയുടെയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൂർത്തീകരിക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. ജനങ്ങൾക്ക്... Read more »
error: Content is protected !!