വള്ളിക്കോട്: സിഡിഎസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് മെമ്പര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു... Read more »

മകരവിളക്ക് മഹോത്സവത്തിന് ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു

മകരവിളക്ക് മഹോത്സവത്തിന് നടതുറന്നു ശബരിമലയില്‍ അയ്യനെ കാണാന്‍ ഭക്തജന പ്രവാഹം ശബരിമല: ആശ്രിതവത്സലനായ അയ്യനെ കാണാന്‍ കൂപ്പുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനപുണ്യം. ഇന്നലെ (ഡിസംബര്‍ 30)വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര് നട തുറന്നപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മാളികപ്പുറം മേല്‍ശാന്തി... Read more »

സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

  ‘ഉത്സവം‘ മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു 2023 ജനുവരി 3 മുതൽ 7 വരെ  കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.... Read more »

പുലിയെ കണ്ട തണ്ണിത്തോട്  താഴെ പൂച്ചക്കുളത്ത് ക്യാമറകൾ സ്ഥാപിച്ചു

  konnivartha.com : പുലിയെ കണ്ട താഴെ പൂച്ചക്കുളം ജനവാസ മേഖലയിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചെയും താഴെ പൂച്ചക്കുളം രതീഷ് ഭവനം രതീഷിന്റെ വീടിന് സമീപം പുലിയെ കണ്ടിരുന്നു.അനിലഭവനം അനിൽകുമാർ താമസിക്കുന്ന ഷെഡ്ഡിൽ നിന്ന് കഴിഞ്ഞ 16ന് വളർത്തുനായയെ... Read more »

കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷം ഡിസംസബർ- 30 ന്

  konnivartha.com : കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവൽസരാഘോഷവും, കുടുംബ സംഗമവും (ജിംഗിൾ ബെൽ സ് ) 30 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ വനം റേഞ്ച് ഓഫീസിനു മുന്നിലുള്ള തേയിലശ്ശേരിയിൽ (റോൺ ഗാർഡൻസ് ) വീട്ടിൽ ക്രമീകരിച്ചിരിക്കുന്ന... Read more »

മറയൂർ ശർക്കരയുടെ കടൽ വഴിയുള്ള കയറ്റുമതി ഫ്ലാഗ് ഓഫ്‌ ചെയ്തു

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) ഡിസംബർ 28ന് സംഘടിപ്പിച്ച ചടങ്ങിൽ കാനഡയിലെ ടോറന്റൊയിലേക്കുള്ള  ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ കടൽ വഴിയുള്ള കയറ്റുമതി വെർച്വൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു. എപിഇഡിഎ-ൽ  രജിസ്റ്റർ ചെയ്ത... Read more »

വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് : ശ്രീ. കെ വി സുധാകരന്‍

ഇതരവാര്‍ത്തകളുടെ കുത്തൊഴുക്കിനിടെയിലും വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകുമെന്ന് സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീ. കെ വി സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി), ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രാദേശിക മാധ്യമ ശില്‍പശാല -വാര്‍ത്താലാപ്... Read more »

കോവിഡ്-19 : ഏറ്റവും പുതിയ വിവരങ്ങൾ ( 30/12/2022)

ന്യൂഡൽഹി ഡിസംബർ 30, 2022 പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.09 കോടി വാക്സിൻ ഡോസ് (95.13 കോടി രണ്ടാം ഡോസും 22.39 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,097  ഡോസ് നൽകി.3,609 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.... Read more »

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ഫ്‌ളോട്ട്

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്‌ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്‌ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്,... Read more »

മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണം; രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതെന്ന് റിപ്പോർട്ട്

  കൊവിഡ് മോക്ക്ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയായിരുന്നുവെന്ന് റിപ്പോർട്ട് ബോട്ട് ഇറക്കാൻ വേണ്ടി പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്. ബിനു സോമൻ മുങ്ങിയത് ചെളി കൂടിയ ഭാഗത്തായിരുന്നുവെന്നും ഇവിടെ മുൻപും നിരവധി മരണങ്ങൾ നടന്നിരുന്നുവെന്നുമാണ്... Read more »
error: Content is protected !!