കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിന് സമീപത്ത് നിന്നും കുട്ടിത്തേവാങ്കിനെ  കിട്ടി

konnivartha.com : കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിന് സമീപത്ത് നിന്നും കുട്ടിത്തേവാങ്കിനെ  കിട്ടി . ചെറിയ കുട്ടിത്തേവാങ്കിനെയാണ് ലഭിച്ചത് .   ആറ്റിലേക്ക് പോകുന്ന വഴിയാണ് കിടക്കുന്നത് കണ്ടത് .തെരുവ് നായ്ക്കള്‍ ഉപദ്രവിക്കാതെ ഇരിക്കാന്‍ സമീപ വീട്ടുകാര്‍ എടുത്തു സംരക്ഷിക്കുകയും  വനപാലകരെ വിവരം അറിയിച്ചു .അവര്‍... Read more »

റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ പരിശോധന

റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍, സാധനങ്ങള്‍... Read more »

ആധാരമെഴുത്ത് ലൈസൻസിയുടെ ലൈസൻസ് സസ്‌പെന്റ്‌ ചെയ്തു

konnivartha.com : രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലതയുടെ ലൈസൻസ് റദ്ദാക്കി.   ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ തിരുവനന്തപുരം... Read more »

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി (100)അന്തരിച്ചു

  പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി അൽപസമയത്തിനകം പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും. Read more »

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം   മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ... Read more »

മുഖം മൂടി തസ്കര സംഘം വിലസുന്നു : പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകള്‍ വിദേശത്ത് ഉള്ള മക്കള്‍ ശ്രദ്ധിക്കുക 

  KONNIVARTHA.COM :കോന്നി മേഖലയില്‍ പല വീടുകളിലും ഉള്ള പ്രായമായവര്‍ മാത്രംതാമസിക്കുന്ന വീടുകളില്‍ ആശങ്ക . മുഖം മൂടി തസ്തകരന്മാര്‍ ആക്രമിക്കുമോ എന്ന ഭീതിയില്‍ ആണ് പ്രായമായ ആളുകള്‍ . വിവിധ ഭാഗങ്ങളില്‍ നിന്നും കോന്നി വാര്‍ത്തയ്ക്കു ഫോണ്‍ വന്നു .എല്ലാവര്‍ക്കും കോന്നി പോലീസിന്‍റെ... Read more »

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി; തൊഴിലുറപ്പ് പദ്ധതിയില്‍ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് & മോണിറ്ററിംഗ് കമ്മിറ്റി(ദിഷാ) യോഗമാണ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തിയത്.  ... Read more »

റാന്നിക്കായി പ്രത്യേക സമഗ്ര കാര്‍ഷിക പദ്ധതി രൂപീകരിക്കും

സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകും : മന്ത്രി പി. പ്രസാദ് റാന്നിക്കായി പ്രത്യേക സമഗ്ര കാര്‍ഷിക പദ്ധതി രൂപീകരിക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി... Read more »

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം പ്രളയം, കോവിഡ് സാഹചര്യങ്ങളില്‍ പെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍... Read more »

ജില്ലയില്‍ കാര്‍ഷിക സെന്‍സസിനു തുടക്കമായി

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പത്തനംതിട്ട ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ ഭവനത്തില്‍ നിന്നും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി.ആര്‍.... Read more »
error: Content is protected !!