സഹവാസ ക്യാമ്പുകള്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉപകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍

സഹവാസ ക്യാമ്പുകള്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉപകരിക്കുമെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ ഉപജില്ലാ പരിധിയിലെ പ്രത്യേക പരിഗണന വേണ്ട 30 കുട്ടികളും... Read more »

സിയാല്‍ മാതൃകയില്‍ കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകും : മന്ത്രി പി. പ്രസാദ്

റാന്നിക്കായി പ്രത്യേക സമഗ്ര കാര്‍ഷിക പദ്ധതി രൂപീകരിക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്... Read more »

ശബരിമല :പരിശോധന നടത്തി ആരോഗ്യ വിഭാഗം

പരിശോധന നടത്തി ആരോഗ്യ വിഭാഗം *ഇന്‍സിനറേറ്റര്‍ തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ നിര്‍ദേശം ശബരിമല: സന്നിധാനത്തെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധിച്ച ശേഷമാണ് കരാറുകാരന് നിര്‍ദേശം നല്‍കിയത്. ഇത്... Read more »

ഇനി മകരവിളക്ക് മഹോത്സവകാലം; നട(ഡിസംബര്‍ 30)തുറക്കും

  ശബരിമല: കാനന പാത വീണ്ടും ശരണം വിളികളാല്‍ മുഖരിതമാകും. കറുപ്പണിഞ്ഞ ഭക്തജന ലക്ഷം അയ്യപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തും. മണ്ഡലകാലത്തിന് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീര്‍ഥാടനത്തിനായി (ഡിസംബര്‍ 30) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന്... Read more »

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര  നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ്... Read more »

നഗരസഭ സേവനങ്ങൾ ഡിജിറ്റലാകും

2023 ഏപ്രിൽ ഒന്നു മുതൽ നഗരസഭകളിൽ കെ സ്മാർട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്   സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്... Read more »

മൂന്നു കിലോ   കഞ്ചാവ് മിഠായി പിടിച്ചെടുത്തു  :  വാങ്ങുന്നത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

konnivartha.com : മുറുക്കാന്‍ കടയുടെ മറവില്‍ വില്‍പ്പന നടത്തി വന്നിരുന്ന മൂന്നു കിലോ കഞ്ചാവ് മിഠായി കൊച്ചി പോലീസ് പിടിച്ചെടുത്തു . രണ്ടു പേരെ അറസ്റ്റ് ചെയ്തു . വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നു വരുന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ ദിവസമായി... Read more »

ബഫര്‍ സോണ്‍ :സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

konnivartha.com : ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു.   ജനവാസ കേന്ദ്രങ്ങളേയും നിര്‍മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ ഭൂപടം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.... Read more »

കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ

  ഇന്ത്യയില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകൾ (95.12 കോടി രണ്ടാം ഡോസും 22.38 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ... Read more »

വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റ്, പ്രതി അറസ്റ്റിൽ

  വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോയിപ്രം അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണുകാലായിൽ മത്തായിക്കുട്ടിയുടെ മകൻ ബിജോയ്‌ (34) ആണ് കോയിപ്രം പോലീസിന്റെ വലയിൽ കുടുങ്ങിയത്.   ഇന്നലെ പകൽ 11 30 ന് ചാരായം... Read more »
error: Content is protected !!