മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.   കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമർശ... Read more »

അരുവാപ്പുലം പടപ്പയ്ക്കല്‍ കാരുമല വടക്കേതിൽചന്ദ്രിക(43) മരണപ്പെട്ടു

അരുവാപ്പുലം പടപ്പയ്ക്കല്‍ കാരുമല വടക്കേതിൽചന്ദ്രിക ദുരൂഹ സാഹചര്യത്തില്‍ (43) മരണപ്പെട്ടു. അടക്കം നാളെ  ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കാരുമലയില്‍ ഫോണ്‍ : 8943860231 Read more »

41 വിളക്ക് :കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു

konnivartha.com : നാല്പത്തി ഒന്ന് വിളക്കിനോടു അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 വിളക്കും 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ ഉണര്‍ത്തി ഊരാളി വിളിച്ചു ചൊല്ലി നാട് ഉണര്‍ത്തി... Read more »

South Korea Registers First Death Linked to ‘Brain-Eating Amoeba’

നൈഗ്ലെറിയ ഫൗവ്‌ലേറി എന്ന അപകടകാരിയായ സൂക്ഷ്മാണുവിന്റെ ആക്രമണം മൂലമുണ്ടാകുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. അപൂർവമായി കാണപ്പെടുന്ന ഈ അമീബയുടെ ആക്രമണം മൂലമുണ്ടാകുന്ന അസുഖത്തെ തുടർന്ന് അൻപതുകാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്‌ലാൻഡിലെക്കുള്ള യാത്രയ്ക്കിടെയാണ് അൻപതുകാരന് രോഗബാധയുണ്ടാകുന്നതായി സംശയിക്കുന്നത്.... Read more »

ആകാശവാണിയിലും ദൂരദർശനിലും ഡയറക്ടർ ജനറൽ

ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും... Read more »

എൽ.പി.ജി.യെക്കാൾ വിലക്കുറവ്, അപകട സാധ്യതയില്ല; സിറ്റി ഗ്യാസ് വിതരണം ജനുവരിയിൽ 

konnivartha.com: ആലപ്പുഴ ജില്ലയിലെ വീടുകളിൽ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളിൽ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി.) ആണ് വീടുകളിലെത്തുക.   വിതരണത്തിനായി തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തതോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.... Read more »

അറിയിപ്പുകള്‍ ( 27/12/2022)

പിഎസ്‌സി പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതി യുവാക്കള്‍ക്ക് വിവിധതരത്തിലുള്ള (പ്രാഥമിക, മെയിന്‍) പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in വെബ്‌സൈറ്റിലെ G184862/2023... Read more »

കാറിൽ സഞ്ചരിച്ച കുടുംബത്തിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

  പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞു ആക്രമിക്കുകയും, വീട്ടമ്മയെ കയ്യേറ്റംചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെപെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം.കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര... Read more »

മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും

  അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. ശബരിമല: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി... Read more »

സ്നേഹ വീടുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

  KONNIVARTHA.COM /പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം..എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകിയ സ്നേഹ വീടുകളുടെ പത്തനംതിട്ട ജില്ല കുടുംബ സംഗമവും സ്നേഹവിരുന്നും ജില്ലാ കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് പി. സുനിലയും സൗത്ത് ഇന്ത്യൻ ബാങ്ക് പത്തനംതിട്ട ക്ലസ്റ്റർ ഹെഡ് ചീഫ് മാനേജർ അനീഷ്... Read more »
error: Content is protected !!