Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഐസിജി അറിയിച്ചു .300... Read more »

ഓഫീസുകള്‍, മാത്രമല്ല ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് വില്ലേജില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ... Read more »

konnivartha.com : “ഒട്ടിനിങ്ങൾ ചിറകായ് മുളക്കിൻ വെട്ടമാകട്ടെൻ കണ്ണിലാ നാളം.” ക്രിസ്മസ് നവവത്സര ആ സമ്മാനങ്ങളുമായി വീട്ടിലെത്തിയ കുട്ടികൾക്ക് കടമ്മനിട്ട കാവ്യ ശിൽപ്പ സമുച്ചയത്തിലേക്ക് സർപ്രൈസ് യാത്ര ഒരുക്കി അജിനി ടീച്ചർ. റാന്നി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ 2019 ബാച്ചിലെ കുട്ടികളാണ് അജിനി... Read more »

konnivartha.com/ തൃശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ശാസ്ത്ര പഠനകേന്ദ്രമായ വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ നവവത്സരസമ്മാനമായി വാസ്‌തുശാസ്‌ത്ര വിഷയങ്ങളിൽ സൗജന്യ പരിശീലനം. വ്യക്തികളിൽ വാസ്‌തു ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവും വാസ്‌തുശാസ്‌ത്രത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ട് മൂന്നുദിവസങ്ങളിലായി ഓൺലൈനിലായിരിക്കും വാസ്തുവിജ്ഞാൻ 2023 ൻറെ ക്ലാസ്സുകൾ നടക്കുക.... Read more »

ഗ്രേറ്റർ നോയിഡയിൽ മാതാപിതാക്കൾ കൊടുംതണുപ്പില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാര്യ മുലപ്പാൽ നൽകി ജീവൻ രക്ഷിച്ചു. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. ഡിസംബര്‍ ഇരുപതാം തീയതിയാണ് നോളജ് പാര്‍ക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍... Read more »

konnivartha.com : മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 2023 മാർച്ച് 2ന് കൂപ്പൺ വിതരണം സിനിമാതാരം ഇന്ദ്രൻസ് പൊതീപ്പാട് അശ്വതിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷനായി. ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് അനുഗ്രഹ... Read more »