Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 2022ലെ അവസാന... Read more »

തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി തെക്കൻ... Read more »

ലോകമെമ്പാടും തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ് . പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്തുമസ്സിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്തുമസ് എല്ലാ പ്രിയപ്പെട്ടവർക്കും... Read more »

വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറി കെ എൻ ഗോപിനാഥൻ നായർ (75)അന്തരിച്ചു Konnivartha. Com :വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറിയും കോന്നിയിലെ ആദ്യ കാല സിനിമാ ശാലയായ ശാന്തി (എസ് സിനിമാസ് )മാനേജരുമായ കോന്നി എലിയറക്കൽ കവിതാ ഭവനിൽ കെ എൻ... Read more »

രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള... Read more »

konnivartha.com : കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു . ഒരു മാസത്തിന് ഇടയില്‍ നിരവധി ഭവനങ്ങളില്‍ മോഷണം നടന്നു . കോന്നി വട്ടക്കാവില്‍ തുടക്കമിട്ട മുഖം മൂടി മോഷ്ടാക്കള്‍ വകയാറില്‍ നിന്നും പണം കവര്‍ന്നു .ക്രിസ്തുമസ് ദിനങ്ങള്‍ ആയതിനാല്‍... Read more »

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം... Read more »