പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/12/2022)

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം.  ക്രിസ്തുമസ്-ന്യൂ ഇയര്‍... Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 23/12/2022)

ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സുപ്രീം കോടതി ജഡ്് ജഡ്ജി  സി.ടി. രവികുമാര്‍ ശബരിമല: സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍  (ഡിസംബര്‍23) രാവിലെ ഒന്‍പതു മണി മുതല്‍... Read more »

പുല്ലാപ്ലാവിൽ കടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല നഗരസഭയെയും നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന  പുല്ലാപ്ലാവിൽകടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.  തിരുവല്ല നഗരസഭയിലെ 26-) വാർഡിനേയും നെടുമ്പ്രം പഞ്ചായത്തിലെ 9-) വാർഡിനേയും ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽ  കടവ് പാലം ഇപ്പോൾ ആംബുലൻസുകൾ കടന്നു... Read more »

കല്ലേലി കാവിലെ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

  konnivartha.com :  ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തിൽ നിലനിർത്തി 999 മലയ്ക്ക് ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍  കാവിലെ മല ക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി. പരമ്പ് നിവർത്തി തേക്കിലയിൽ ചുട്ട വിളകൾ... Read more »

കോവിഡ് :ജാഗ്രത പുലർത്താൻ നിർദേശം നൽകി; പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ ക്യാമ്പയിനിന്റെ അവസ്ഥ, പുതിയ കോവിഡ്-19 വകഭേദങ്ങളുടെയും അവ പൊതുജനങ്ങളിൽ ഏതുരീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ചില... Read more »

ഇക്കോ സെൻസിറ്റിവ് സോൺ: വിവര ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള  നിർദേശങ്ങൾ പുറപ്പെടുവിച്ചു

സംരക്ഷിത വനങ്ങളുടെ അതിർത്തിയിലെ ഇക്കോ സെൻസിറ്റിവ് സോണുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റിവ് സോണുകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമർപ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയിൽ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ... Read more »

കോവിഡ് പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന

പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന: മന്ത്രി വീണാ ജോർജ് അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്.... Read more »

പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി എം എല്‍ എ വിലയിരുത്തി

konnivartha.com: :പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി വിലയിരുത്തി. കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായും റോഡ് വികസനത്തിനായി ഉപയോഗിക്കുവാൻ നിർദ്ദേശം നൽകി. ഇളമണ്ണൂർ പാടം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് നിർമ്മിച്ചിരിക്കുന്ന ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കുവാൻ കെ എസ് ടി പിക്ക് നിർദ്ദേശം... Read more »

കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കായിക ഉപകരണങ്ങൾ വാങ്ങുവാനായി മൂന്നരലക്ഷം രൂപ അനുവദിച്ചു

konnivartha.com :കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കായിക ഉപകരണങ്ങൾ വാങ്ങുവാനായി മൂന്നരലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.   സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായിക ഉപകരണങ്ങൾ വാങ്ങുവാൻ തുക അനുവദിച്ചത്.... Read more »

ശബരിമല:  അനധികൃത മൊബൈല്‍ ചാര്‍ജിങ് കേന്ദ്രത്തിന് എതിരേ നടപടി

ശബരിമല: സന്നിധാനത്ത് അനധികൃത മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് നടത്തിയ കേന്ദ്രത്തിനെതിരേ നടപടി. സന്നിധാനം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍  (ഡിസംബര്‍ 22)നടത്തിയ പരിശോധനയിലാണു മാളികപ്പുറം ജി.കെ.ഡി. ഗസ്റ്റ് ഹൗസിനു മുന്നില്‍ അനധികൃതമായി മൊബൈല്‍ ബാറ്ററി ചാര്‍ജിങ് കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടിക്ക് ഇലക്ട്രിക്കല്‍ വിഭാഗത്തിനു നിര്‍ദേശം... Read more »
error: Content is protected !!