റാന്നി പുതിയ പാലം: 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം

റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി... Read more »

മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു;ആദിവാസി കുട്ടികളുടെ പഠനം മുടങ്ങില്ല

  വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങിയെന്ന വാര്‍ത്തയില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടല്‍. ശബരിമല വനമേഖലയില്‍പ്പെട്ട ആങ്ങമൂഴിയിലെ കുട്ടികള്‍ക്ക് യാത്രാ ദുരിതമുണ്ടായെന്നറിഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്... Read more »

പി എസ് സി പരീക്ഷയിൽ ചോദ്യമായി ജിതേഷ്ജിയും വരയരങ്ങും

  konnivartha.com : ഇന്ന് രാവിലെ (ഡിസംബർ 21 നു ബുധനാഴ്ച ) സംസ്ഥാനതലത്തിൽ നടന്ന പി എസ് സി യുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42 ആം ചോദ്യം അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് എന്ന തനതു കലാരൂപത്തിന്റെ... Read more »

 വീട്ടുടമ നോക്കി നിൽക്കേ വളർത്തുനായയെ പുലി പിടിച്ചു കൊണ്ട് പോയി 

  konnivartha.com : വീട്ടുടമ നോക്കി നിൽക്കേ വളർത്തുനായയെ പുലി പിടിച്ചു കൊണ്ട് പോയി .രണ്ടു ദിവസം മുമ്പാണ് രാത്രി പന്ത്രണ്ട് മണിയോടെ പൂച്ചക്കുളം അനില ഭവൻ അനിൽ കുമാറിന്‍റെ  താമസ സ്ഥലത്ത് നിന്നും വളർത്തുനായയെ പുലി പിടിച്ച് കൊണ്ട് പോയത്. അനിൽ കുമാർ... Read more »

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബൂണലിന്റെയും നേതൃത്വത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 മായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.   പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടി സബ് ജഡ്ജും ലീഗല്‍ സര്‍വീസ് അതോറിറ്റി... Read more »

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തിക

  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നു.   താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 10 ന്... Read more »

താമസസ്ഥലത്തുനിന്നും കഞ്ചാവ് പിടിച്ചു,5 നേപ്പാൾ സ്വദേശികൾ പിടിയിൽ

  പത്തനംതിട്ട താഴെവെട്ടിപ്രത്തുള്ള താമസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുയുമായി 5 നേപ്പാൾ യുവാക്കളെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/12/2022)

ദുരന്ത നിവാരണം : സന്നിധാനത്ത് ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ശബരിമല: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ശബരിമല സന്നിധാനത്തെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നു സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/12/2022)

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ്... Read more »

ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു

  konnivartha.com : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി... Read more »
error: Content is protected !!