Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ്... Read more »

konnivartha.com : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി... Read more »

konnivartha.com : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടിയത് നീക്കം ചെയ്തു . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് 16 / 12 / 2022 ൽ കോന്നി വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു . വിഷയം... Read more »

konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്റ നേതൃത്വത്തിൽ വനിതാ സമാജം കൺവൻഷൻ സംഘടിപ്പിച്ചു. കോന്നി പ്രിയദർശിനി ഹാളിൽ നടന്ന കൺവൻഷൻ യൂണിയൻ പ്രസിഡന്റ് സി .കെ .ലാലു ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സാംബവ... Read more »

ഗതാഗത നിയന്ത്രണം കായംകുളം – പത്തനാപുരം റോഡില്‍ ഇളമണ്ണൂര്‍ ജംഗ്ഷനു സമീപം കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ അടൂരില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിയേറ്റര്‍പടി... Read more »

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗമാക്കാന്‍ തീരുമാനം. റോഡുകളുടെ നിര്‍മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകള്‍ മൂലം നിര്‍മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്,... Read more »

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിലാണ് ആലോചന. ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം 3 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിൽ ഒരാൾക്ക് 10 ലക്ഷം രൂപ നഷ്ടമായി. മറ്റു രണ്ടു പേർക്ക് ഏഴു... Read more »

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ്... Read more »