പഞ്ചമഹായാഗം 2023 ഏപ്രില്‍ 1മുതല്‍ 9 വരെ 

  konnivartha.com : കൊല്ലം ജില്ലയില്‍ പത്തനാപുരം മാലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 2023 ഏപ്രില്‍ 1മുതല്‍ 9 വരെ തൃശൂര്‍ ജില്ലയില്‍ കുന്നംകുളം താലൂക്കില്‍ എരുമപെട്ടി പഞ്ചായത്തില്‍ നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിനു സമീപം ക്രമികരിക്കുന്ന... Read more »

തൊഴിലരങ്ങത്തേയ്ക്ക് കാമ്പയിൻ വരുന്നു ; 1000 സ്ത്രീകൾക്ക് തൊഴിൽ

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം ആളുകൾക്ക് 2026 ന് മുൻപ് സ്വകാര്യ മേഖലയിൽ ജോലി നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന് നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ... Read more »

കോന്നി അച്ചന്‍കോവില്‍ കെ എസ് ആര്‍ ടി സി ബസ്സ്‌ ഇന്ന് മുതല്‍ 26 വരെ

    konnivartha.com : പത്തനംതിട്ട കോന്നി പത്തനാപുരം പുനലൂർ അലിമുക്ക് കറവൂർ മുള്ളുമല വഴി അച്ചന്‍ കോവില്‍ അമ്പലത്തിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ്‌ ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു . അച്ചന്‍ കോവില്‍ ക്ഷേത്ര ഉത്സവം... Read more »

മൊട്ടപ്പാറ മലനട പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ പുഴുക്ക് നിവേദ്യ സമർപ്പണം

konnivartha.com : നെടുമൺ കാവ് മൊട്ടപ്പാറ മലനട പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ ആണ്ടോടാണ്ട് നടത്തിവരാറുള്ളതും, പടേനി നിർദേശവുമായ പുഴുക്ക് നിവേദ്യ സമർപ്പണം 2022 ഡിസംബർ 18 ഞായറാഴ്ച (1198 ധനു 4) പൂർവ്വാധികം ഭംഗിയായി നടത്തുവാൻ ഭരണസമിതി തീരുമാനിച്ചു . വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ചുട്ടെടുത്ത കിഴങ്ങുവർഗങ്ങളുടെ... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2022 )

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി... Read more »

ഖാദിഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ  പ്രദര്‍ശന വില്‍പ്പന മേള തിരുവല്ലയില്‍ 

പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി നിര്‍മ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വില്‍പ്പന മേള പിഎംഇജിപി എക്‌സ്‌പോ 2022 തിരുവല്ലയില്‍ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കും. 12 ദിവസത്തെ മേളയില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള... Read more »

നഗരസഭ ബസ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണം : വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി

പത്തനംതിട്ട നഗരസഭ ബസ് ടെര്‍മിനലിന്റെ യാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം യാര്‍ഡില്‍ പരിശോധന നടത്തി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിദഗ്ധസംഘം ബസ്‌സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും... Read more »

പട്ടികജാതി പീഡനം :കൊടുമണ്‍ പോലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദനം നടത്തി എന്ന് പരാതി

  konnivartha.com : പിന്നോക്ക ജനത എന്ന ഒറ്റക്കാരണത്തിൽ നാട്ടിൽ നടന്ന മോഷണകുറ്റം തലയില്‍ കെട്ടിവെയ്ക്കാന്‍ പോലീസ് ആസൂത്രണ ശ്രമം നടത്തുന്നതായി പരാതി . കൊടുമണ്‍ പോലീസ് എസ് ഐയ്ക്ക് എതിരെ ജില്ലാ പോലീസ് മേധാവിയ്ക്കും ഡി ജി പിയ്ക്കും പരാതി ലഭിച്ചു .പരാതിയില്‍... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്: വസ്തു നികുതി ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും

  konnivartha.com : കോന്നി പഞ്ചായത്തിലെ വസ്തു നികുതി ,നികുതി ദായകരുടെ സൌകര്യാര്‍ഥം അതാതു വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും .ഈ മാസം 31 വരെ പലിശ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (17/12/2022)

ശബരിമലയിലെ  ചടങ്ങുകള്‍ (18.12.2022) ……… പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം... Read more »
error: Content is protected !!