Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി എലിയറക്കല്‍ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടി . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു... Read more »

പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേത്രി ഇറാനിയൻ സംവിധായക മെഹനാസ് മുഹമ്മദി അവാർഡ് തുകയായ 5 ലക്ഷം രൂപ കേരളത്തിലെ സ്ത്രീ ശാക്തീകരണ... Read more »

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ്ണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും.പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം 41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി എഴുന്നള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച... Read more »

ജാഗ്രത പുലര്‍ത്തണം പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം... Read more »

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ... Read more »

ഖൽബിലെ ഖത്തർ : കൊല്ലത്തെ ത്രില്ലടിപ്പിച്ച് ജിതേഷ്ജിയുടെ വരയരങ്ങ്: സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ konnivartha.com : ഇടിമിന്നൽ വേഗത്തിൽ ഇരുകൈകളും അതിവേഗ ചിത്രകാരൻ ഒരേപോലെ ചലിപ്പിച്ചപ്പോൾ സ്റ്റേജിലെ വലിയ വൈറ്റ് ബോർഡിൽ മെസ്സിയുടെ ചിത്രം കാർട്ടൂണായി! ലോകത്തിലെ ഏറ്റവും... Read more »

പത്തനംതിട്ട : ആരുമില്ലാതിരുന്ന സമയം സിറ്റൗട്ടിലെ സ്വിച്ച്ബോർഡിന് മുകളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട്ടിനുള്ളിൽ കടന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ കഴിഞ്ഞമാസം 24 ന് രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് മോഷണം... Read more »

konnivartha.com : എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ,ശാന്തി ഹവനം ,ഗുരു ഭാഗവത പാരായണം, അന്നദാനം, സമൂഹ പ്രാർത്ഥന, ദീപാരാധന ,ശാഖയുടെ കലണ്ടർ പ്രകാശനം കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു . റാന്നി... Read more »

konnivartha.com : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 2018 ജനുവരി മുതൽ 2022 നവംബർ വരെ വാണിജ്യ... Read more »