konnivartha.com: സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും. ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും. നമ്മുടെ കുട്ടികളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള അവസരമായ കായികമേളയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ…
Read Moreഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് തുടക്കം
konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് ഐ സി ഡി എസ് പ്രോജക്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള രണ്ട് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് കുറുപ്പം പടിയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക മുരളീധരൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് വാഴക്കുളം സി.ഡി.പി.ഒ റഷീദ, സിബിസി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് കെ , സി.ബി.സി ഉദ്യോഗസ്ഥ ഹൻസ അനീഫ് എന്നിവർ സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, ശുചിത്വഭാരതം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സലാപരിപാടികളും അരങ്ങേറി. തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും യു.ഐ.ഡി.എ.ഐയുടെ നേതൃത്വത്തിൽ…
Read MoreKerala emerging as a hotspot for mule accounts: SLBC Kerala & Lakshadweep Convener Pradeep K. S.
konnivartha.com: State Level Bankers’ Committee (SLBC) Kerala & Lakshadweep Convener Pradeep K. S. addressed the media at a press conference on the nationwide three-month campaign launched by the Department of Financial Services, Ministry of Finance, Government of India, aimed at achieving complete financial inclusion across all gram panchayats. He cautioned that fraudsters are increasingly targeting school and college students to open mule accounts, which are then misused to launder money and commit cyber fraud. Highlighting that Kerala is becoming a hotspot for such activities, he informed that as part…
Read Moreകേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട് സ്പോട്ട്: ജാഗ്രത വേണം
konnivartha.com: മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയെ കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് മ്യൂൾ തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. തട്ടിപ്പുകാർ ഇരകളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമെന്നും, വാടകയ്ക്കെടുക്കുന്ന ഇത്തരം അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ് എന്നിവ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട്സ്പോട്ടായി മാറി കൊണ്ടിരിക്കുന്നുവെന്നും, അപകടകരമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂൾ അക്കൗണ്ട് ഉടമകൾക്ക് ജയിൽ…
Read More5 സെന്റ് വസ്തുവില്‍ വീട് നിര്‍മ്മിച്ചു നല്‍കും
എറണാകുളം നോര്‍ത്ത്പറവൂര്‍ ടൗണില്‍ നിന്ന് 2 കി.മീറ്ററും ഹൈവേയില്‍ നിന്നും 300 മീറ്ററും ബസ് സ്റ്റോപ്പില്‍ നിന്ന് 100 മീറ്ററും അടുത്തായി ലോണ്‍ സൗകര്യത്തോടു കൂടി 5 സെന്റ് വസ്തുവില്‍ വീട് നിര്‍മ്മിച്ചു നല്‍കും ☎️ 9847203166, 7902814380
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 21/08/2025 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോണ്‍ : 04682992293, 04682270243. അപകട ഇന്‍ഷുറന്‍സ് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് എ എസ് എസ് വൈ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം. പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ ഓഗസ്റ്റ് 23ന് മുമ്പ് തിരുവല്ല കറ്റോട് ജില്ലാ ഓഫീസില്‍ അറിയിക്കണം. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കേ വീക്കിലി കോമ്പന്‍സേഷന്‍ ആനുകൂല്യം ലഭിക്കുവെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 04692603074. എന്‍ട്രന്‍സ് പരിശീലനം ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു. ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് ധനസഹായം. അപേക്ഷാ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച…
Read Moreനിറപൊലിമ പദ്ധതി :ബന്ദിപ്പൂ വിളവെടുത്തു
konnivartha.com: ഓണത്തോടനുബന്ധിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂവ് വിളവെടുപ്പ് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്പേസണ് വിജയമ്മ ഗംഗാധരന് അധ്യക്ഷയായി. നിറപൊലിമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായാണ് കൃഷി നടത്തിയത്. അഞ്ചാം വാര്‍ഡില്‍ കൃപ കുടുംബശ്രീയിലെ ആകാശ സുന്ദരി ജെഎല്‍ജിയിലെ അംഗങ്ങള്‍ കൃഷി ചെയ്ത ബന്ദിപ്പൂവാണ് വിളവെടുത്തത്. വിവിധ വാര്‍ഡുകളിലായി പത്തോളം ഗ്രൂപ്പുകള്‍ ബന്ദിപ്പൂ കൃഷി ചെയ്യുന്നുണ്ട്.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി
konnivartha.com: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 2210 കണ്ട്രോള് യൂണിറ്റ്, 6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധന ഓഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന മോക്ക് പോളിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, മാസ്റ്റര്‍ ട്രെയിനര്‍ രജീഷ് ആര്.നാഥ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇലക്ഷന് വെയര്‍ഹൗസ് സീല്‍ ചെയ്തു.
Read Moreവിരല്‍തുമ്പില്‍ സേവനം: പത്തനംതിട്ട ജില്ലയില്‍ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട്
konnivartha.com: ജില്ലയില്‍ ആധുനിക സജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച് ഓഫീസുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. കൊടുമണ്‍, തുമ്പമണ്‍, കൂരമ്പാല, ഏനാത്ത്, പള്ളിക്കല്‍, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കല്‍, കുളനട, പത്തനംതിട്ട, ഇരവിപേരൂര്‍, കൊല്ലമുള, അയിരൂര്‍, ചെത്തയ്ക്കല്‍, വടശേരിക്കര, ചെറുകോല്‍, എഴുമറ്റൂര്‍, കോട്ടങ്ങല്‍, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. ചെന്നീര്‍ക്കര, ആറന്മുള, കോന്നി താഴം, കൂടല്‍, നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2020-21, 2021-22 ല്‍ 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23 ല്‍ 50 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാനനിര്‍മിതി…
Read MoreDhanya Sanal K, IIS, Assumes Charge as Director, PIB and AIR, Kochi
konnivartha.com: Ms. Dhanya Sanal K, an officer of the 2012 batch of the Indian Information Service, has assumed charge as Director, Press Information Bureau (PIB), Kochi, and Director, All India Radio (AIR), Kochi. She has previously served in various media units of the Ministry of Information & Broadcasting, including the Press Information Bureau, Central Bureau of Communication, Doordarshan News, and the Publications Division in New Delhi. She has also held important assignments at the PIB and Publications Division offices in Thiruvananthapuram. Ms. Sanal served as Defence PRO in Thiruvananthapuram…
Read More