പത്തനാപുരം-പുനലൂർ അഞ്ചൽ ഹൈവേ സൈഡിൽ പെട്രോൾ പമ്പിന് സ്ഥലം ആവശ്യമുണ്ട് ph: 9847203166, 7902814380
Read MoreINDIAN SUPERCROSS RACING LEAGUE CONFIRMS SEASON 2 CALENDAR DATES WITH FAN PARKS &MOTORSPORT FESTIVALS
konnivartha.com: The Indian Supercross Racing League (ISRL), in collaboration with the Federation of Motor Sports Clubs of India (FMSCI), has officially confirmed the Season 2 racing calendar, marking the return of India’s most electrifying stadium-based motorsport spectacle. After a record-breaking debut season with 30,000+ live spectators across three rounds and over 11.50 Mn broadcast and digital viewers ISRL is back to deliver a bigger, bolder, and more immersive experience for motorsport enthusiasts across the country. ISRL SEASON 2 CALENDAR Round 1: October 25; 26, 2025 Round 2: December 6…
Read Moreഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് സീസണ് 2 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
konnivartha.com: ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) സീസണ് 2ന്റെ റേസിങ് കലണ്ണ്ടര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 25, 26 തീയതികളിലായിരിക്കും ഐഎസ്ആര്‍എല്‍ ആദ്യ റൗണ്ട് നടക്കുക. 2025 ഡിസംബര്‍ 6, 7 തീയതികളില്‍ രണ്‍ണ്ടാം റൗണ്ണ്ടും, ഡിസംബര്‍ 20, 21 തീയതികളില്‍ മൂന്നാം റൗണ്ണ്ടും നടക്കുന്ന രീതിയിലാണ് കലണ്ണ്ടര് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങള്‍ രണ്ടാം സീസണിന് വേദിയൊരുക്കും. ഓരോ റൗണ്ടണ്ിലും രണ്ടു ദിവസം നീളുന്ന റൈഡിങ് ആക്ഷന്‍ കാണാം. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കായികതാരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് രണ്ടാം സീസണിന്റെ ഭാഗമാവുന്നത്. ഓരോ റൗണ്ണ്ടിലും ഔദ്യോഗിക പരിശീലന സെഷനുകള്‍, യോഗ്യതാ റൗണ്ടു കള്‍, അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യന്‍ റൈഡര്‍മാര്‍ മത്സരിക്കുന്ന ആവേശകരമായ…
Read Moreപത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
konnivartha.com: പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. പി. രാധാകൃഷ്ണന്, സെക്രട്ടറി പി. ജി. ആനന്ദന്, വൈസ് പ്രസിഡന്റ് വി. കെ. പുരുഷോത്തമന് പിള്ള, ജോയിന്റ് സെക്രട്ടറി നീതു രാജന് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
Read Moreപഠനമുറി ഉദ്ഘാടനം നടത്തി
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 17 മുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രക്കാനം ആത്രപ്പാട്ട് നടന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത ് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സാം. പി. തോമസ് അധ്യക്ഷനായി. ഇലന്തൂര്‍ ബ്ലോക്ക് ഡിവിഷന് അംഗം അജി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. അനീഷ, പ്രക്കാനം ഡിവിഷന് അംഗം കല അജിത്ത് , ചെന്നീര്‍ക്കര ഡിവിഷന് അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന് അംഗം ജിജി ചെറിയാന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreവല്ലന വനിതാ ജിം ആന്റ് ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ് ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് വനിതാ ജിം ആന്റ് ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചത്. തുമ്പമണ്ണിലെ വെല്‍നെസ് സെന്ററില്‍ 46 ഓളം സ്ത്രീകള്‍ രാവിലെയും വൈകിട്ടും വ്യായാമത്തിനെത്തുന്നു. ഈ മാതൃകയാണ് വല്ലനയും പിന്തുടരുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് പ്രവര്‍ത്തനം. പന്തളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വെല്‍നെസ് സെന്റര്‍ സഹായിക്കും. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു…
Read Moreപ്രൊഫ. എം.കെ സാനു (98) അന്തരിച്ചു
എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 03/08/2025 )
ട്രാന്സ്ജന്ഡര് ഫെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട് – ട്രാന്സ്ജന്ഡര് ഫെസ്റ്റ് 2025’ ല്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്സ്ജന്ഡര് വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാന്സ്ജന്ഡര് ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍/ ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് ആറ്. ഫോണ്‍ : 0468 2325168, 8281999004. വെബ്സൈറ്റ് : sjd.kerala.gov.in സംസ്ഥാന ഫെസ്റ്റില്‍ വ്യക്തിഗത ഇനങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാ പാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്. ഗ്രൂപ്പിനങ്ങള്‍ : തിരുവാതിര, ഒപ്പന, സംഘനൃത്തം, ദേശഭക്തി ഗാനം, നാടന്‍പാട്ട്, വട്ടപ്പാട്ട്. ഗതാഗത നിരോധനം മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന് വരെയുളള വണ്‍വേ റോഡിന്റെ…
Read Moreകാലാവസ്ഥ അറിയിപ്പുകള് ശ്രദ്ധിക്കുക ( 02/08/2025 )
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 03/08/2025: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 04/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ 05/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 06/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്…
Read Moreമഴക്കാലം : കോന്നിയില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ പാമ്പ് കയറി
konnivartha.com: കോന്നി മിനി സിവില്‍ സ്റ്റേഷന് ഉള്ളില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളില്‍ പാമ്പ് കയറി . എന്‍ ജി ഒ അസോസിയേഷന് നേതാവും കോന്നി ഐരവണ്‍ നിവാസിയുമായ പി എസ് വിനോദ് കുമാറിന്റെ കാറിന്റെ ബോണറ്റിന് ഉള്ളില്‍ ആണ് പാമ്പ് കയറിയത് . മിനി സിവില്‍ സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പാമ്പിനെ കണ്ടത് . പിന്നീട് പരിശോധിച്ചപ്പോള്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല .
Read More