Trending Now
അച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു ——————– അച്ചന്‍കോവില്‍ നിവാസികളുടെ ചിരകാലസ്വപ്നമായ അച്ചന്‍കോവില്‍ റോഡ് നിര്‍മാണം തുടങ്ങി.റോഡിന്റെ തകര്‍ച്ച അച്ചന്‍കോവില്‍ നിവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വിവരം അധികൃതരില്‍ എത്തിയതോടെയാണ് നിര്‍മാണമാരംഭിച്ചത് പുനലൂർ-പത്തനാപുരം പാതയിൽ... Read more »