അണഞ്ഞിട്ടും അണയാതെ – തെരുവിൽ തള്ളപ്പെടുന്ന മാതാപിതാക്കളുടെ കഥ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പെറ്റു വളർത്തിയിട്ടും,തെരുവിൽ ജീവിക്കേണ്ടി വന്ന ഒരമ്മയുടെ ദുരിത ജീവിത കഥ അവതരിപ്പിക്കുകയാണ് അണഞ്ഞിട്ടും അണയാതെ എന്ന ഹ്യസ്വചിത്രം. ലൂതറൻ സഭയിലെ ഫാ.സുബിൻ ആർ.വി, കൃസ്ത്യൻ മീഡിയ സെൻ്ററിൻ്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം, ബാലു വിമൽ... Read more »