‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

  ഏകാശ്രയമായ കുടുംബനാഥൻ അസുഖത്താൽ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്കുള്ള അപേക്ഷ വിമെൻ പ്രൊട്ടക്‌ഷൻ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ എന്നിവർ സ്വീകരിക്കും.... Read more »