അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും

  അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും. ഷാനാവാസുമായി കോയമ്പത്തൂരിൽ നിന്ന് തിരിച്ച പ്രത്യേക ആംബുലൻസ് വാളയാർ പിന്നിട്ടു. ഐസിയു സംവിധാനമുള്ള പ്രത്യേക ആംബുലൻസിലാണ് ഷാനാവാസിനെ എത്തിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ... Read more »