News Diary
പഞ്ചായത്ത് അംഗവുമായി വാക്കേറ്റം, അന്വേഷിക്കാനെത്തിയ പോലീസിനുനേരെ കയ്യേറ്റം, ആക്രമണം : രണ്ട് യുവാക്കൾ പിടിയിൽ
പത്തനംതിട്ട : സുഹൃത്തിന് വായ്പ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പോലീസിന് നേരേ കയ്യേറ്റവും ആക്രമണവും, രണ്ട് യുവാക്കൾ…
നവംബർ 7, 2022