അരുവാപ്പുലം – ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യും

ഐരവൺ- അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അരുവാപുലം പഞ്ചായത്ത് ഓഫീസിൽ ചേർന്ന പൊതുമരാമത്ത് പാലം വിഭാഗം,റവന്യൂ,പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 പേരുടെ ഭൂമിയാണ് പാലത്തിനായി... Read more »
error: Content is protected !!