Trending Now

KONNI VARTHA.COM : ജനകീയ സമിതി പുനർരൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവനുസരിച്ചു 19-03- 22 വൈകിട്ട് 5 മണിക്ക് സമിതി കൂടി. അരുവാപ്പുലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കൗൺസിൽ അദ്ധ്യക്ഷ സിന്ധു ഉൽഘാടനം നിർവഹിച്ചു. കൺവീനറായ വില്ലേജ് ഓഫീസർ മഞ്ജിത് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മെമ്പര്‍മാരായ... Read more »