Trending Now

ആനയടി-കൂടല്‍ റോഡ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: അടൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റവും പ്രധാനപെട്ട കിഫ്ബിയുടെ 116 കോടി രൂപ അടങ്കല്‍ പദ്ധതിയായ ആനയടി-കൂടല്‍ റോഡുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. പഴകുളം മുതല്‍... Read more »
error: Content is protected !!