Trending Now

ആറന്മുള വള്ളംകളി: കടവുകളില്‍ സംയുക്ത സംഘം അടിയന്തിര പരിശോധന നടത്തണം

    konnivartha.com : പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആറന്മുള വള്ളസദ്യ,... Read more »
error: Content is protected !!