Information Diary
ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. 80 വയസായിരുന്നു. പാട്ട് പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ…
മെയ് 28, 2022