Digital Diary, Editorial Diary, Information Diary, News Diary
ആർ.ടി.ഒ വിജിലൻസിന്‍റെ പിടിയില്‍:വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി
കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്.രണ്ട് ഏജന്റുമാരേയും പിടികൂടി.ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. വിജിലൻസ് എസ്.പി…
ഫെബ്രുവരി 20, 2025